Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​​ഖ്​​​വ...

ഇ​​ഖ്​​​വ കോ​​ട്ട​​ക്ക​​ൽ‘​​മ​​ൾ​​ട്ടി പ​​ർ​​പ്പ​​സ്​ സ്​െ​​ട്ര​​ച്ച​​ർ’ വി​​ത​​ര​​ണം ചെ​​യ്തു

text_fields
bookmark_border
ഇ​​ഖ്​​​വ കോ​​ട്ട​​ക്ക​​ൽ‘​​മ​​ൾ​​ട്ടി പ​​ർ​​പ്പ​​സ്​ സ്​െ​​ട്ര​​ച്ച​​ർ’  വി​​ത​​ര​​ണം ചെ​​യ്തു
cancel

ദു​​ബൈ: എ​​മി​​റേ​​റ്റ്സ്​ കോ​​ട്ട​​ക്ക​​ൽ വെ​​ൽ​​ഫെ​​യ​​ർ അ​​സോ​​സി​​യേ​​ഷ​െ​​ൻ​​റ (ഇ​​ഖ്​​​വ ) ആ​​ഭി​ ​മു​​ഖ്യ​​ത്തി​​ൽ കി​​ട​​പ്പു രോ​​ഗി​​ക​​ൾ​​ക്കാ​​യി അ​​ത്യാ​​ധു​​നി​​ക രീ​​തി​​യി​​ൽ രൂ​​പ​​ക​​ൽ​​പ്പ​​ന ചെ​​യ്ത അ​​മേ​​രി​​ക്ക​​ൻ നി​​ർ​​മ്മി​​ത സ്​െ​​ട്ര​​ച്ച​​റു​​ക​​ൾ നാ​​ട്ടി​​ലെ സ​​ന്ന​​ദ്ധ പാ​​ലി​​യേ​​റ്റീ​​വ് സെ​​ൻ​​റ​​റു​​ക​​ൾ​​ക്കാ​​യി വി​​ത​​ര​​ണം ചെ​​യ്തു. കൊ​​യി​​ലാ​​ണ്ടി നെ​​സ്റ്റ്, പ​​യ്യോ​​ളി ത​​ണ​​ൽ, കോ​​ട്ട​​ക്ക​​ൽ ഫാ​​മി​​ലി ഹെ​​ൽ​​ത്ത് സെ​​ൻ​​റ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കാ​​ണ് സ്​െ​​ട്ര​​ച്ച​​റു​​ക​​ൾ ന​​ൽ​​കി​​യ​​ത്. സി​​റാ​​ജ് കോ​​ട്ട​​ക്ക​​ൽ, ഇ​​ബ്രാ​​ഹിം ബ​​ഷീ​​ർ , ഇ​​സ്​​​മാ​​യി​​ൽ എ​​ലൈ​​റ്റ് എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി. ഹാ​​രി​​സ്​ കോ​​സ്​​​മോ​​സ്, ആ​​ദ​​ർ​​ശ്, നൂ​​ർ, മൊ​​യ്തീ​​ൻ അ​​ബൂ​​ബ​​ക്ക​​ർ സി.​​പി, ന​​വാ​​സ്​ എ​​ന്നി​​വ​​ർ സ്​െ​​ട്ര​​ച്ച​​റു​​ക​​ൾ ഏ​​റ്റു വാ​​ങ്ങി. ഇ​​ഖ്​​​വ പ്ര​​സി​​ഡ​​ൻ​​റ്​ ഫ​​സ​​ൽ പി. ​​അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​ഡ്വ. മു​​ഹ​​മ്മ​​ദ് സാ​​ജി​​ദ് സ്വാ​​ഗ​​ത​​വും, സി​​ദ്ധീ​​ഖ് ക​​ണ്ടോ​​ത് ന​​ന്ദി​​യും പ​​റ​​ഞ്ഞു. പി.​​എം ഖാ​​ദ​​ർ, ബ​​ഷീ​​ർ സി.​​കെ, നൗ​​ഫ​​ൽ , റി​​യാ​​സ്​ സി.​​കെ, സ​​ക​​രി​​യ്യ, മു​​റാ​​ദ്, സാ​​ബി​​ത് , ഷ​​മീ​​ൽ , സാ​​ദാ​​ത് , ഷം​​നാ​​സ്, ഹ​​ബീ​​ബ് സ​​ലാം തു​​ട​​ങ്ങി​​യ​​വ​​ർ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story