Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ത്യ​ൻ ഗി​റ്റാ​ർ...

ഇ​ന്ത്യ​ൻ ഗി​റ്റാ​ർ വാ​ദ​ക​ൻ ദു​ബൈ​യി​ൽ മ​രി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ ഗി​റ്റാ​ർ വാ​ദ​ക​ൻ  ദു​ബൈ​യി​ൽ മ​രി​ച്ചു
cancel

ദു​ബൈ: യു​വ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഷാ​ഗ്ഗി എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ഗി​റ്റാ​ർ വാ​ദ​ക​ൻ ഹി​മാ​ൻ​ഷു ശ​ർ​ മ്മ (22) ദു​ബൈ​യി​ൽ മ​രി​ച്ച​ു. ദു​ബൈ​യി​ലും ഇ​ന്ത്യ​യി​ലും വി​വി​ധ സം​ഗീ​ത പ​രി​പാ​ടി​ക​ളി​ൽ ആ​വേ​ശ​ക​ര​മാ​യ പ്ര​ക​ട​നം കാ​ഴ്​​ച വെ​ച്ചി​ട്ടു​ള്ള ഷാ​ഗ്ഗി മ​ണി​പ്പാ​ൽ അ​ക്കാ​ദ​മി ഒ​ഫ്​ ഹ​യ​ർ എ​ഡ്യൂ​കേ​ഷ​നി​ൽ അ​ഞ്ചാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന​ു. 12ന്​ ​ഗ​ർ​ഹൂ​ദി​ലെ വീ​ട്ടി​ലാ​ണ്​ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ്​​ഥ​ല​ത്തെ​ത്തി ഫോ​റ​ൻ​സി​ക്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ റാ​ഷി​ദി​യ പൊ​ലീ​സ്​ യു​വാ​വി​െ​ൻ​റ​ത്​ സ്വാ​ഭാ​വി​ക മ​ര​ണ​മാ​ണെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story