Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ൽ ​​െഎ​നി​ലെ...

അ​ൽ ​​െഎ​നി​ലെ വി​സ്​​മ​യ​ങ്ങ​ൾ കാ​ണാ​ൻ അ​ബൂ​ദ​ബി ക്ഷ​ണി​ക്കു​ന്നു

text_fields
bookmark_border
അ​ൽ ​​െഎ​നി​ലെ വി​സ്​​മ​യ​ങ്ങ​ൾ  കാ​ണാ​ൻ അ​ബൂ​ദ​ബി ക്ഷ​ണി​ക്കു​ന്നു
cancel

അ​ബൂ​ദ​ബി: അ​ൽ ​െഎ​​നി​െ​ൻ​റ സാം​സ്​​ക്കാ​രി​ക പൈ​തൃ​ക​ത്തി​ലേ​ക്ക്​ വെ​ളി​ച്ചം വീ​ശു​ന്ന പ​രി​പാ​ടി​ക​ള ു​മാ​യി അ​ബൂ​ദ​ബി ടൂ​റി​സം വ​കു​പ്പ്. ഡി​സം​ബ​റി​ൽ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യാ​ണ്​ വ​കു​പ്പ്​ അ​ ൽ ​െഎ​നി​ലേ​ക്ക്​ സ​ഞ്ചാ​രി​ക​ളെ ക്ഷ​ണി​ക്കു​ന്ന​ത്. ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള​യി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​ത്. സി​നി​മാ പ്ര​ദ​ർ​ശ​നം, പാ​ര്യ​മ്പ​ര്യ​ത്തി​ലൂ​െ​ട​യു​ള്ള യാ​ത്ര, പൈ​തൃ​ക സ്​​മാ​ര​ക​ങ്ങ​ളി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​രം, മ​രു​പ്പ​ച്ച​യി​ലെ വാ​രാ​ന്ത്യം എ​ന്നി​ങ്ങ​നെ വി​വി​ധ പ​രി​പാ​ടി​ക്ലാ​ണ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ൽ ഖ​ത്താ​ര ആ​ർ​ട്​​സ്​ സെ​ൻ​റ​റി​ൽ 14 നാ​ണ്​ സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. 2016ൽ ​മി​ക​ച്ച വി​ദേ​ശ ചി​ത്ര​ത്തി​നു​ള്ള നോ​മി​നേ​ഷ​ൻ ല​ഭി​ച്ച ജോ​ർ​ദാ​നി​യ​ൻ ചി​ത്രം ‘തീ​ബ്​’, അ​ഭ​യാ​ർ​ത്ഥി​ക​ളു​ടെ ക​ഥ​പ​റ​യു​ന്ന സി​റി​യ​ൻ ല​ഘു ചി​ത്രം ‘മാ​രെ നൊ​സ്​​ട്രം’ എ​ന്നി​യ​ട​ക്കം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്. 15 ന്​ ‘​ട്രാ​വ​ൽ ത്രൂ ​ഒൗ​ർ ​െട്ര​ഡീ​ഷ​ൻ’ എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ അ​ൽ ​െഎ​നി​ലെ പ​ര​മ്പ​രാ​ഗ​ത കൃ​ഷി രീ​തി​ക​ൾ നേ​രി​ട്ട്​ മ​ന​സി​ലാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ ല​ഭി​ക്കു​ക.

വൈ​കി​ട്ട്​ മൂ​ന്ന്​ മു​ത​ൽ 6.30 വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി ഖ​സ​ർ അ​ൽ മു​വൈ​ജി​ക്ക്​ സ​മീ​പ​ത്തെ ഫാ​മി​ലേ​ക്കു​ള്ള യാ​ത്ര​യാ​യാ​ണ്​ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മു​തി​ർ​ന്ന​വ​ർ​ക്ക്​ 30 ദി​ർ​ഹ​മും കു​ട്ടി​ക​ൾ​ക്ക്​ 10 ദി​ർ​ഹ​വും ന​ൽ​ക​ണം. ‘മൈ ​ഒാ​ൾ​ഡ്​ ഹൗ​സ്​’ എ​ന്ന പേ​രി​ലു​ള്ള പൈ​തൃ​ക സ​ഞ്ചാ​രം ഇൗ ​മാ​സം18 ന​ട​ക്കും. അ​ൽ ഹി​ലി ഒ​യാ​സി​സി​ലെ പ​ഴ​യ വീ​ടു​ക​ൾ, കോ​ട്ട​ക​ൾ, പ​ള്ളി​ക​ൾ എ​ന്നി​വ​യൊ​ക്കെ ഇ​തി​െ​ൻ​റ ഭാ​ഗ​മാ​യി സ​ന്ദ​ർ​​ശി​ക്കാം. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക്​ 1.30 വ​െ​ര​യാ​ണ്​ പ​രി​പാ​ടി. യു​നെ​സ്​​ക്കോ ലോ​ക പൈ​ത​ൃ​ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ സ്​​ഥ​ല​മാ​ണി​ത്. മ​രു​ഭൂ​മി​യി​ൽ ഉ​ല്ല​സി​ക്കാ​നു​ള്ള വ​ഴി​യാ​ണ്​ വീ​ക്കെ​ൻ​റ്​ അ​റ്റ്​ ദി ​ഒ​യാ​സി​സ്​ എ​ന്ന പ​രി​പാ​ടി​യി​ലു​ള്ള​ത്. 21,22 തീ​യ​തി​ക​ളി​ലാ​ണ്​ ഇ​ത്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത ക​ര​കൗ​ശ​ലം, ക​ലാ​പ​രി​പാ​ടി​ക​ൾ, കു​തി​ര​പ്പു​റ​ത്തും സൈ​ക്കി​ളി​ലും വൈ​ദ്യു​തി കാ​റു​ക​ളി​ലും രാ​ത്രി മ​രു​ഭൂ​മി ചു​റ്റ​ൽ എ​ന്നി​വ​യൊ​ക്കെ ഇ​തി​െ​ൻ​റ ഭാ​ഗ​മാ​യു​ണ്ടാ​കും.​വൈ​കി​ട്ട്​ 4.30 മു​ത​ൽ 8.30 വ​രെ നീ​ളു​ന്ന പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള ആ​ർ​ട്ട്​ വ​ർ​ക്ക്​ ഷോ​പ്പു​ക​ൾ, പാ​ച​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ഉ​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story