Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightത​ല​സ്​​ഥാ​നം...

ത​ല​സ്​​ഥാ​നം കാ​ക്കാ​ൻ ഒ​ട്ട​ക പൊ​ലീ​സും

text_fields
bookmark_border
ത​ല​സ്​​ഥാ​നം കാ​ക്കാ​ൻ ഒ​ട്ട​ക പൊ​ലീ​സും
cancel

അ​ബൂ​ദ​ബി: സൂ​പ്പ​ർ കാ​റു​ക​ളി​ൽ ക​ള്ള​ൻ​മാ​ർ​ക്ക്​ പു​റ​കെ പോ​ക​ൻ മാ​ത്ര​മ​ല്ല ഒ​ട്ട​ക​ത്തി​ന്​ പു​റ​ത ്തു​ക​യ​റി നാ​ടു​കാ​ക്കാ​നു​മ ത​യാ​റാ​ണ്​ അ​ബൂ​ദ​ബി പൊ​ലീ​സ്.
കു​തി​ര​പ്പ​ട​ക്ക്​ പു​റ​മെ ഒ​ട്ട​ക​പ്പ​ട​ക്ക്​ കൂ​ടി രൂ​പം ന​ൽ​കി ഇ​ക്കാ​ര്യം തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്​ അ​വ​ർ. ‘ഹ​ജ​ന’ എ​ന്ന പേ​രി​ലു​ള്ള ഒ​ട്ട​ക സേ​ന സേ​വ​നം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ന​ഗ​ര​ത്തി​ലെ​യും സ​മീ​പ​മു​ള്ള മ​രു​ഭൂ​മി​ക​ളി​ലെ​യും പ​ട്രോ​ൾ ചു​മ​ത​ല ഒ​ട്ട​ക പൊ​ലീ​സാ​ണ്​ നി​ർ​വ​ഹി​ക്കു​ക. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തി മ​രു​ഭൂ​മി​യി​ൽ മ​റ​യു​ന്ന​വ​ർ​ക്ക്​ ഭീ​ഷ​ണി​യാ​ണ്​ ഇൗ ​പു​തി​യ സം​ഘം. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നൊ​പ്പം പാ​ര​മ്പ​ര്യം ഉ​യ​ർ​ത്തി പി​ടി​ക്കു​ന്ന​തി​ന്​ വേ​ണ്ടി കൂ​ടി​യാ​ണ്​ പു​തി​യ സേ​ന​യെ സ​ജ്ജ​മാ​ക്കി​യ​തെ​ന്ന്​ അ​ബൂ​ദ​ബി പൊ​ലീ​സ്​ ത​ല​വ​ൻ മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ അ​ഇ റൊ​മൈ​തി പ​റ​ഞ്ഞു. ഒ​ട്ട​ക​പ്പു​റ​ത്ത്​ സ​ഞ്ച​രി​ച്ച്​ ജോ​ലി ചെ​യ്യാ​നാ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം സേ​നാം​ഗ​ങ്ങ​ൾ​ക്ക്​ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story