Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​വ​ധി​യാ​യി;...

അ​വ​ധി​യാ​യി; അ​വി​വേ​കം കാ​ട്ട​രു​തെ​ന്ന്​ അ​ബൂ​ദ​ബി പൊ​ലീ​സ്​

text_fields
bookmark_border
അ​വ​ധി​യാ​യി; അ​വി​വേ​കം കാ​ട്ട​രു​തെ​ന്ന്​ അ​ബൂ​ദ​ബി പൊ​ലീ​സ്​
cancel

അ​ബൂ​ദ​ബി: അ​വ​ധി​യാ​ഘോ​ഷ​ത്തി​ൽ മു​ഴു​കു​ന്ന കു​സൃ​തി​ക​ളെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന്​ പൊ​ലീ​സി​െ​ൻ​റ മു​ ന്ന​റി​യി​പ്പ്. പ​രീ​ക്ഷ​ക​ൾ​ക്ക്​ ശേ​ഷം സ്​​കൂ​ളു​ക​ൾ അ​ട​ക്കാ​നി​രി​ക്കെ​യാ​ണ്​ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച്​ രാ​ജ്യ​ത്തെ ര​ക്ഷി​താ​ക്ക​ൾ​ക്ക്​ അ​ബൂ​ദ​ബി പൊ​ലീ​സി​​സ്​ മു​ന്ന​റി​യി​പ്പ്. ജ​ന​ലി​ന​രി​കെ മേ​ശ​യും ക​സേ​ര​യും അ​ട​ക്ക​മു​ള്ള ഫ​ർ​ണി​ച്ച​റു​ക​ൾ ഇ​ട​രു​തെ​ന്ന​താ​ണ്​ ഇ​തി​ൽ പ്ര​ധാ​നം. ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്ന്​ കു​ട്ടി​ക​ൾ വീ​ണ്​ മ​രി​ക്കു​ന്ന​ത്​ പ​തി​വാ​യ​തോ​ടെ​യാ​ണ്​ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്ന​ത്. ചൂ​ട്​ കു​റ​ഞ്ഞ​തോ​ടെ ജ​നാ​ല​ക​ൾ തു​റ​ന്നി​ടു​ന്ന​ത്​ പ​തി​വാ​യി​ട്ടു​ണ്ട്.

ആ​രും ശ്ര​ദ്ധി​ക്കാ​നി​ല്ലാ​ത്ത​പ്പോ​ൾ ഇ​ത്ത​രം സ്​​ഥ​ല​ങ്ങ​ളി​ലേ​ക്ക്​ കു​ട്ടി​ക​ൾ എ​ത്തും. ജ​നാ​ല​യി​ലൂ​ടെ എ​ത്തി​നോ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ കു​ട്ടി​ക​ൾ വീ​ഴാ​റു​ള്ള​ത്. ര​ണ്ട്​ മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ നി​ന്ന്​ വീ​ണാ​ൽ പോ​ലും കു​ട്ടി​ക​ൾ​ക്ക്​ മ​ര​ണം സം​ഭ​വി​ക്കാം. ചി​ല കെ​ട്ടി​ട​ങ്ങ​ളു​ടെ ജ​നാ​ല​ക​ൾ​ക്ക്​ ആ​ളു​ക​ൾ അ​പ​ക​ട​ത്തി​ൽ പെ​ടാ​തി​രി​ക്കാ​നു​ള്ള​ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ല്ല. ജ​നാ​ല​ക​ളി​ൽ ബാ​രി​ക്കേ​ഡു​ക​ൾ സ്​​ഥാ​പി​ക്ക​ണ​മെ​ന്നും ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന ജ​നാ​ല​ക​ൾ പൂ​ട്ടി​യി​ട​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ര​ക്ഷി​താ​ക്ക​ളു​ടെ ശ്ര​ദ്ധ​യാ​ണ്​ ഏ​റ്റ​വും പ്ര​ധാ​ന​മെ​ന്നും പൊ​ലീ​സ്​ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story