Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ...

ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര സ്​​പോ​ർ​ട്​​സ്​ കോ​ൺ​ഫ​റ​ൻ​സി​ന്​ വ​ൻ താ​ര​നി​ര​യെ​ത്തും

text_fields
bookmark_border
ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര സ്​​പോ​ർ​ട്​​സ്​  കോ​ൺ​ഫ​റ​ൻ​സി​ന്​ വ​ൻ താ​ര​നി​ര​യെ​ത്തും
cancel

ദ​ു​ബൈ: പ​തി​മൂ​ന്നാ​മ​ത്​ ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര സ്​​പോ​ർ​ട്​​സ്​ കോ​ൺ​ഫ​റ​ൻ​സി​ൽ ഫി​ഫ പ്ര​സി​ഡ​ൻ​റ് ​ ജി​യാ​നി ഇ​ൻ​ഫ​ൻ​റീ​നോ മു​ഖ്യാ​തി​ഥി​യാ​യി പ​െ​ങ്ക​ടു​ക്കും.​ജ​നു​വ​രി ര​ണ്ട്, മൂ​ന്ന്​ തീ​യ​തി​ക​ളി​ ൽ ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​ൽ ബ്ര​സീ​ലി​യ​ൻ ഫു​ട്​​ബാ​ൾ മാ​ന്ത്രി​ക​ൻ റൊ​ണാ​ൾ​ഡോ, ജു​വ​ൻ​റ​സി​െ​ൻ​റ തു​റു​പ്പു​ചീ​ട്ട്​ ബ്ലേ​സ്​ മ​റ്റ്യൂ​ഡി എ​ന്നി​വ​രു​ൾ​പ്പെ​ടെ തി​ള​ങ്ങു​ന്ന താ​ര​നി​ര​യാ​ണ്​ എ​ത്തു​ക. മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ മ​ക്​​തും ഗ്ലോ​ബ​ൽ ഇ​നീ​ഷ്യേ​റ്റി​വ്​​സി​െ​ൻ​റ ഭാ​ഗ​മാ​യി കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ​മ​ക്​​തു​മി​െ​ൻ​റ ര​ക്ഷ​ക​ർ​തൃ​ത്വ​ത്തി​ൽ ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ ഒ​രു​ക്കു​ന്ന​ കോ​ൺ​ഫ​റ​ൻ​സി​ൽ ഇ​ത്​ തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം ത​വ​ണ​യാ​ണ്​ ഫി​ഫ മേ​ധാ​വി എ​ത്തു​ന്ന​ത്.

ഫു​ട്​​ബാ​ളും സ​മ്പ​ദ്​ വ്യ​വ​സ്​​ഥ​യും എ​ന്ന​താ​ണ്​ ഇൗ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സി​െ​ൻ​റ പ്ര​മേ​യ​മെ​ന്ന്​ ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ സ​ഇൗ​ദ്​ ഹ​രീ​ബ്​ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി. ഫു​ട്​​ബാ​ൾ ഇ​തി​ഹാ​സ​ങ്ങ​ളെ വീ​ണ്ടും ക്ഷ​ണി​ക്കു​ന്ന​തി​ൽ അ​തീ​വ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. ഫു​ട്​​ബാ​ൾ മേ​ഖ​ല​ക്കാ​യി പു​ത്ത​ൻ ഡി​ജി​റ്റ​ൽ ത​ന്ത്ര​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ലി​വ​ർ​പൂ​ൾ സി.​ഇ.​ഒ പീ​റ്റ​ർ മൂ​ർ, ഇ​റ്റാ​ലി​യ​ൻ ക്ല​ബ്​ എ.​എ​സ്​ റോ​മ മു​ൻ സി.​ഇ.​ഒ ഉ​മ്പ​ർ​േ​ട്ടാ ഗ​ൻ​ഡി​നി, ഫേ​സ്​​ബു​ക്ക്​ ലൈ​വ്​ സ്​​പോ​ർ​ട്​​സ്​ മേ​ധാ​വി പീ​റ്റ​ർ ഹ​ട്ട​ൻ എ​ന്നി​വ​രു​ൾ​ക്കൊ​ള്ളു​ന്ന സെ​ഷ​നോ​ടു കൂ​ടി​യാ​ണ്​ പ​രി​പാ​ടി​ക്ക്​ തു​ട​ക്കം കു​റി​ക്കു​ക. മ​ല​യാ​ളി​യും ഏ​ഷ്യ​ൻ ഫു​ട്​​ബാ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​നി​ലെ ക്ല​ബ്​ ലൈ​സ​ൻ​സി​ങ്​ മേ​ധാ​വി​യു​മാ​യ അ​ഡ്വ. മ​ഹാ​ജ​ൻ വാ​സു​ദേ​വ​ൻ നാ​യ​രും പ​
െ​ങ്ക​ടു​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story