Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

ജ​നാ​ധി​പ​ത്യ​ത്തി​െ​ൻ​റ വി​ജ​യ​മെ​ന്ന്​ ഇ​ൻ​കാ​സ്​

text_fields
bookmark_border
ജ​നാ​ധി​പ​ത്യ​ത്തി​െ​ൻ​റ  വി​ജ​യ​മെ​ന്ന്​ ഇ​ൻ​കാ​സ്​
cancel

ദു​ബൈ: മ​​ധ്യ ഇ​ന്ത്യ​യി​ൽ നി​ന്ന്​ ബി.​​ജെ.​​പി ഭ​​ര​​ണം തു​​ട​​ച്ചു നീ​​ക്കി​​ക്കൊ​​ണ്ട് കോ​​ൺ​​ഗ്ര​​സ് കൈ​വ​രി​ച്ച നേ​ട്ടം ഇ​​ന്ത്യ​​ൻ ജ​​നാ​​ധി​​പ​​ത്യ​​ത്തി​െ​ൻ​റ വി​​ജ​​യ​​മാ​​ണെ​​ന്ന്​ ഇ​​ൻ​​കാ​​സ് യു.​​ എ.​​ഇ ദേ​​ശീ​​യ ക​​മ്മ​​റ്റി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. മ​​താ​​ധി​​പ​​ത്യ​​വും വെ​​റു​​പ്പി​​െ​ൻ​റ രാ​​ഷ്ട്രീ​​യ​​വും കൊ​​ണ്ട് ജ​​ന​​ങ്ങ​​ൾ പൊ​​റു​​തി​​മു​​ട്ടി. കോ​​ടി​​ക്ക​​ണ​​ക്കി​​നു ക​​ർ​​ഷ​​ക​​രു​​ടെ വീ​​ടു​​ക​​ൾ മു​​ഴു​​പ്പ​​ട്ടി​​ണി​​യി​​ൽ ആ​​ക്കി​​യ കേ​​ന്ദ്ര​സ​​ർ​​ക്കാ​​രി​​നെ​ ​ജ​​നം നി​​രാ​​ക​​രി​​ച്ചി​​രി​​ക്കു​​ന്നു.

ഈ ​​വി​​ജ​​യം 2019 ലെ ​​പാ​​ർ​​ല​​മെ​​ൻ​റ്​ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​തേ​​ത​​ര ക​​ക്ഷി​​ക​​ളു​​ടെ ഏ​​കീ​​ക​​ര​​ണ​​ത്തെ ശ​​ക്തി​​പ്പെ​​ടു​​ത്തു​​മെ​​ന്നും ഇ​​ൻ​​കാ​​സ് യു.​​എ.​​ഇ പ്ര​​സി​​ഡ​​ൻ​റ്​ മ​​ഹാ​​ദേ​​വ​​ൻ വാ​​ഴ​​ശ്ശേ​​രി​​യും ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പു​​ന്ന​​ക്ക​​ൻ മു​​ഹ​​മ്മ​​ദാ​​ലി​​യും പ്ര​​സ്​​താ​​വ​​ന​​യി​​ൽ പ​റ​ഞ്ഞു. മ​തേ​ത​ര ജ​നാ​ധി​പ​ത്യ ശ​ക്തി​യു​ടെ​യു​ടെ വി​ജ​യ​തു​ട​ക്ക​വും മോ​ഡി - ബി.​ജെ.​പി മു​ക്ത ഭാ​ര​ത​ത്തി​െ​ൻ​റ കേ​ളി​കൊ​ട്ടു​മാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​മെ​ന്ന് ഫു​ജൈ​റ പ്ര​സി​ഡ​ൻ​റ്​ കെ.​സി.​അ​ബൂ​ബ​ക്ക​ർ പ​റ​ഞ്ഞു. ഫു​ജൈ​റ​യി​ലെ ഇ​ൻ​കാ​സ് പ്ര​വ​ർ​ത്ത​ക​ർ മ​ധു​രം വി​ത​ര​ണം ചെ​യ​തു കൊ​ണ്ട് വി​ജ​യം ആ​ഘോ​ഷി​ച്ചു. ടി.​ആ​ർ സ​തീ​ശ് കു​മാ​ർ, ഷാ​ജി പെ​രു​മ്പി​ലാ​വ് ,നാ​സ​ർ പ​റ​മ്പി​ൽ, നാ​സ​ർ പ​ണ്ടി​ക്കാ​ട്, ജി​തേ​ഷ് ന​മ്പ്രാ​ൻ, നാ​സ​ർ, അ​രു​ൺ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story