Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൽബ ക്ലബ്​ പഠനയാത്ര...

കൽബ ക്ലബ്​ പഠനയാത്ര നടത്തി

text_fields
bookmark_border
കൽബ ക്ലബ്​  പഠനയാത്ര നടത്തി
cancel

കൽബ: യു എ ഇ ദേശീയ ദിനാഘോഷത്തി​​​െൻറ ഭാഗമായി കൽബ ഇന്ത്യൻ സോഷ്യൽ ആൻറ്​ കൾച്ചറൽ ക്ലബ് ദുബൈ ഖവാനീജിലെ അൽ റവാബി ഡയറ ി ഫാമിലേക്ക്​ ഏകദിന പഠനയാത്ര സംഘടിപ്പിച്ചു. ഫാമി​​​െൻറ പ്രവർത്തനങ്ങളെ കുറിച്ചും ഉത്പന്നങ്ങളുടെയും ജ്യൂസുകളുടെയും നിർമാണത്തെ കുറിച്ചും പശു പരിപാലനത്തെക്കുറിച്ചും സംഘത്തെ സ്വീകരിച്ചു നയിച്ച ആരതി, ഷാജി എന്നിവർ വിശദീകരിച്ചു. സൈനുദ്ധീൻ, സത്യജിത് എന്നീ ജീവനക്കാരും പിന്തുണ നൽകി. ക്ലബ് ജനറൽ സെക്രട്ടറി കെ.സി അബൂബക്കർ, വൈസ് പ്രസിഡൻറ്​ ടി.പി.മോഹൻദാസ്, ട്രഷറർ വി.ഡി.മുരളീധരൻ, ജോ.സെക്രട്ടറി ആൻറണി, സുബൈർ, സൈനുദ്ധീൻ, അഷ്‌റഫ്, വനിതാ- ബാലവേദി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story