Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവോ​ളി​ബാ​ൾ താ​രം ...

വോ​ളി​ബാ​ൾ താ​രം അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു

text_fields
bookmark_border
വോ​ളി​ബാ​ൾ താ​രം  അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു
cancel

ഷാ​ർ​ജ: ദേ​ശീ​യ ദി​ന​ത്തി​ൽ ഹ​ത്ത ഹൈ​വേ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു.​എ.​ഇ​യു​ടെ വോ ​ളി​ബാ​ൾ താ​രം ഖാ​ലി​ദ് ഖ​ലീ​ഫ അ​പ​ക​ട നി​ല ത​ര​ണം ചെ​യ്തു. ദു​ബൈ​യി​ൽ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് കൂ​ട്ടു​കാ​രോ​ടൊ​ത്ത് മ​ട​ങ്ങി വ​രു​മ്പോ​ൾ പു​ല​ർ​ച്ചെ 4.00നാ​യി​രു​ന്നു അ​പ​ക​ടം. ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ക​യാ​ണെ​ന്നും അ​ൽ ദ​ഫ്റ​യി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ടീ​മി​നു​ള്ള പ്രാ​ർ​ഥ​ന​യു​മാ​യി താ​ൻ ഉ​ണ്ടാ​കു​മെ​ന്ന് ഖ​ലീ​ഫ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story