Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​രു​ഭൂ​മി​യി​ലെ...

മ​രു​ഭൂ​മി​യി​ലെ അ​പ​ക​ട​ങ്ങ​ള്‍ കു​റ​ക്കാ​ന്‍ ജാ​ഗ്ര​ത കൂ​ട്ടി ഷാ​ര്‍ജ

text_fields
bookmark_border
മ​രു​ഭൂ​മി​യി​ലെ അ​പ​ക​ട​ങ്ങ​ള്‍  കു​റ​ക്കാ​ന്‍ ജാ​ഗ്ര​ത കൂ​ട്ടി ഷാ​ര്‍ജ
cancel

ഷാ​ര്‍ജ: മ​രു​ഭൂ​മി​യി​ല്‍ വാ​ഹ​ന​ങ്ങ​ളു​മാ​യി ഉ​ല്ല​സി​ക്കാ​ന്‍ വ​രു​ന്ന​വ​ര്‍ പ​രി​ധി ലം​ഘി​ക്കു​ന്ന​ത് മൂ​ലം അ​പ​ക​ട​ത്തി​ല്‍പ്പെ​ടു​ന്ന​ത് പ​തി​വാ​യ​തോ​ടെ, സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പൊ​ലീ​സ് ശ​ക്ത​മാ​ക്കി. അ​ല്‍ ഫ​യാ, ബ​ദാ​യ​ര്‍ മ​രു​ഭൂ​മി​ക​ളി​ല്‍ വ്യാ​ഴാ​ഴ്ച മു​ത​ലാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍ശ​ന​മാ​ക്കി​യ​ത്. വാ​ഹ​ന​ങ്ങ​ളു​മാ​യി വ​രു​ന്ന​വ​ര്‍ ലൈ​സ​ന്‍സു​ള്ള​വ​രാ​ണെ​ന്ന് ഉ​റ​പ്പ് വ​രു​ത്തി​യാ​ണ് മ​രു​ഭൂ​മി​യി​ലേ​ക്ക് ക​ട​ത്തി വി​ടു​ന്ന​ത്. സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും ഷാ​ര്‍ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ല്‍ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ഖാ​സി​മി​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. അ​പ​ക​ടം കു​റ​ക്കാ​ന്‍ കോ​ണ്‍ക്രീ​റ്റ് മ​തി​ലു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​ഴി ത​ല​ങ്ങും വി​ല​ങ്ങും ഓ​ടു​ന്ന പ്ര​വ​ണ​ത ഒ​ഴി​വാ​ക്കു​ക​യും, അ​പ​ക​ടം വി​ത​ക്കു​ന്ന ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​ത് ഇ​ല്ലാ​താ​വു​ക​യും ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം അ​റ​ബ് പൗ​ര​ന്‍ ഓ​ടി​ച്ച വാ​ഹ​നം മ​ല​ക്കം മ​റി​ഞ്ഞ് ക​ത്തു​ക​യും ഇ​യാ​ള്‍ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍ക്കു​ക​യും ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story