Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമോ​ഷ​ണ ശ്ര​മം...

മോ​ഷ​ണ ശ്ര​മം നാ​ലം​ഗ​സം​ഘം പി​ടി​യി​ല്‍

text_fields
bookmark_border
മോ​ഷ​ണ ശ്ര​മം നാ​ലം​ഗ​സം​ഘം പി​ടി​യി​ല്‍
cancel

അ​ജ്മാ​ന്‍: കാ​ര്‍ ത​ക​ര്‍ത്ത് പ​ണം മോ​ഷ്​​ടി​ക്കാ​ന്‍ ശ്ര​മി​ച്ച നാ​ലം​ഗ​സം​ഘ​ത്തെ പൊ​ലീ​സ് പി​ടി​കൂ​ടി. അ​ജ്മാ​നി​ലെ ബാ​ങ്കി​ല്‍ നി​ന്ന്​ പ​ണ​മെ​ടു​ത്ത ശേ​ഷം വാ​ഹ​നം മ​റ്റൊ​രി​ട​ത്ത് നി​ര്‍ത്തി​പ്പോ​യ സ​മ​യ​ത്താ​ണ്​ സം​ഘം കാ​ര്‍ ത​ക​ര്‍ത്ത​ത്. ഉ​ട​മ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ള്‍ അ​ബൂ​ദ​ബി​യി​ലേ​ക്ക് ക​ട​ന്ന​താ​യി വി​വ​രം ല​ഭി​ച്ചു. അ​ബൂ​ദ​ബി പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ജ്മാ​ന്‍ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ഫ്രി​ക്ക​രാ​യ നാ​ലു പ്ര​തി​ക​ളെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​വ​ർ കു​റ്റം സ​മ്മ​തി​ച്ചു. പ്ര​തി​ക​ളെ പൊ​ലീ​സ് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ക്കാ​യി പ​ബ്ലി​ക് പ്രോ​സി​ക്യു​ഷ​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story