Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ സ​ർ​ക്കാ​ർ...

യു.​എ.​ഇ സ​ർ​ക്കാ​ർ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ രാ​ഷ്​​ട്ര​നേ​താ​ക്ക​ൾ ഒ​ത്തു​ചേ​ർ​ന്നു

text_fields
bookmark_border
യു.​എ.​ഇ സ​ർ​ക്കാ​ർ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ രാ​ഷ്​​ട്ര​നേ​താ​ക്ക​ൾ ഒ​ത്തു​ചേ​ർ​ന്നു
cancel

അ​ബൂ​ദ​ബി: യു.​എ.​ഇ​യു​ടെ ഭാ​വി​കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ അ​ബൂ​ദ​ബി​യി​ൽ ഒ​ത്തു​കൂ​ടി. അ​ബൂ​ദ​ബി സാ​ദി​യാ​ത് ​െഎ​ല​ൻ​ഡി​ൽ ന​ട​ക്കു​ന്ന യു.​എ.​ഇ സ​ർ​ക്കാ​റി​െ​ൻ​റ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ലാ​ണ്​ നേ​താ​ക്ക​ൾ സം​ഗ​മി​ച്ച​ത്. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം, അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​നാ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി.

രാ​ജ്യ​ത്തി​െ​ൻ​റ സാ​മ്പ​ത്തി​ക ഭ​ദ്ര​ത ഉ​റ​പ്പാ​ക്കു​ന്ന​തോ​ടൊ​പ്പം സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ല​ക്ഷ്യ​മി​ടു​ന്ന പു​തി​യ പ​ദ്ധ​തി​ക​ൾ, ആ​ശ​യ​ങ്ങ​ൾ എ​ന്നി​വ ച​ർ​ച്ചാ​വി​ഷ​യ​മാ​യി. സു​ര​ക്ഷ, നി​ർ​മി​ത​ബു​ദ്ധി, സം​സ്കാ​രം, ജീ​വി​ത നി​ല​വാ​രം, സ​ന്തോ​ഷം എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള നൂ​ത​ന ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​ൻ ഭ​ര​ണ^​ന​യ​ത​ന്ത്ര മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​ര​ട​ക്കം 500ഓ​ളം വി​ദ​ഗ്ധ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story