Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൂ​ടു​ത​ൽ യു.​എ.​ഇ...

കൂ​ടു​ത​ൽ യു.​എ.​ഇ നി​ക്ഷേ​പ​ങ്ങ​ൾ​ക്കാ​യി ഇ​ന്ത്യ ഒ​രു​ങ്ങി –സൂ​രി

text_fields
bookmark_border
കൂ​ടു​ത​ൽ യു.​എ.​ഇ നി​ക്ഷേ​പ​ങ്ങ​ൾ​ക്കാ​യി ഇ​ന്ത്യ ഒ​രു​ങ്ങി –സൂ​രി
cancel

അ​ബൂ​ദ​ബി: യു.​എ.​ഇ​യി​ൽ നി​ന്നു​ള്ള കൂ​ടു​ത​ൽ നി​ക്ഷേ​പ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ ഇ​ന്ത്യ സ​ജ്ജ​മാ​യ​താ​യി ഇ​ന്ത്യ​ൻ സ്​​ഥാ​ന​പ​തി ന​വ്​​ദീ​പ്​ സി​ങ്​ സൂ​രി ഇ​ന്ത്യ^​യു.​എ.​ഇ കോ​ൺ​ക്ലേ​വി​ൽ പ​റ​ഞ്ഞു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ന്​ വ​ർ​ഷ​ങ്ങ​ളു​ടെ പാ​ര​മ്പ​ര്യ​മു​ണ്ട്. ഇൗ ​സൗ​ഹൃ​ദം ഇ​പ്പോ​ൾ കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജി​ച്ചി​ട്ടു​ണ്ട്.
വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ, ന​യ​ത​ന്ത്ര രം​ഗ​ങ്ങ​ളി​ലെ​ല്ലാം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം പു​തി​യ ത​ല​ങ്ങ​ളി​ലെ​ത്തി​യ​താ​യും സൂ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ന്ത്യ​യി​ൽ​നി​ന്നും യു.​എ.​ഇ​യി​ൽ നി​ന്നു​മു​ള്ള 400ഒാ​ളം വ്യ​വ്യ​സാ​യി​ക​ൾ കോ​ൺ​ക്ലേ​വി​ൽ പ​ങ്കെ​ടു​ത്തു.

ലു​ലു ഗ്രൂ​പ്പ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി, എ​ൻ.​എം.​സി ഹെ​ൽ​ത്ത് കെ​യ​ർ ചെ​യ​ർ​മാ​ൻ ഡോ. ​ബി.​ആ​ർ. ഷെ​ട്ടി, ലു​ലു ഫൈ​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ്പ് എം.​ഡി അ​ദീ​ബ് അ​ഹ​മ്മ​ദ്, യു.​എ.​ഇ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ൻ​വെ​സ്​​റ്റേ​ഴ്‌​സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജ​മാ​ൽ അ​ൽ ജ​ർ​വാ​ൻ, യു.​ഐ.​ബി.​സി ചെ​യ​ർ​മാ​ൻ ശ​റ​ഫു​ദ്ദീ​ൻ ഷ​റ​ഫ്, ജ​ഷ​ന്മാ​ൽ ഗ്രൂ​പ്പ് പാ​ർ​ട്​​ണ​ർ മോ​ഹ​ൻ ജ​ഷ​ന്മാ​ൽ, അ​പ്പോ​ളോ ഹോ​സ്പി​റ്റ​ൽ ജോ​യി​ൻ​റ്​ എം.​ഡി സം​ഗീ​ത റെ​ഡ്ഢി, കി​സാ​ദ് സി.​ഇ.​ഒ സ​മീ​ർ ച​തു​ർ​വേ​ദി, ഓ​കെ പ്ലേ ​ഇ​ന്ത്യ എം.​ഡി രാ​ജ​ൻ ഹാ​ൻ​ദ എ​ന്നി​വ​ർ സം​സാ​
രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story