Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​ന​ന്ദ​രാ​വാ​യി...

ആ​ന​ന്ദ​രാ​വാ​യി ആ​തി​ഫ്​ അ​സ്​​ലം സം​ഗീ​ത​നി​ശ

text_fields
bookmark_border
ആ​ന​ന്ദ​രാ​വാ​യി ആ​തി​ഫ്​ അ​സ്​​ലം സം​ഗീ​ത​നി​ശ
cancel

ദു​ബൈ: പ്ര​ശ​സ്​​ത ഗാ​യ​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യ ആ​തി​ഫ്​ അ​സ്​​ല​മി​െ​നാ​പ്പം പാ​ടി​യും ചു​വ​ടു​വെ​ച്ചും യു.​എ.​ഇ​യി​ലെ സം​ഗീ​ത​പ്രേ​മി​ക​ൾ​ക്ക്​ ആ​ഘോ​ഷ​രാ​വ്. ദു​ബൈ പാ​ർ​ക്​​സ്​ ആ​ൻ​റ്​ റി​സോ​ട്ട്​​സി​നു കീ​ഴി​ലെ ബോ​ളി​വു​ഡ്​ പാ​ർ​ക്കി​ലാ​ണ്​ സം​ഗീ​ത പ​രി​പാ​ടി അ​ര​ങ്ങേ​റി​യ​ത്. രാ​ജ്​​മ​ഹ​ൽ തീ​യ​റ്റ​റി​നു മു​ന്നി​ലൊ​രു​ക്കി​യ തു​റ​ന്ന വേ​ദി​യി​ൽ നൂ​റു​ക​ണ​ക്കി​ന്​ ആ​സ്വാ​ദ​ക​രാ​ണ്​ ഒ​ഴു​കി​യെ​ത്തി​യ​ത്. ​റൊ​മാ​ൻ​റി​ക്​ മു​ത​ൽ റോ​ക്​ ഗാ​ന​ങ്ങ​ൾ വ​രെ പാ​ടു​ക​യും കേ​ൾ​വി​ക്കാ​രെ പാ​ടാ​ൻ ക്ഷ​ണി​ക്കു​ക​യും ചെ​യ്​​ത ആ​തി​ഫ്​ അ​റ​ബ്​ മ​ണ്ണി​ലും ഏ​റ്റ​വും പ്രി​യ​മു​ള്ള പാ​ട്ടു​കാ​രി​ലൊ​രാ​​ളാ​ണെ​ന്ന്​ വീ​ണ്ടും തെ​ളി​യി​ച്ചു. പാ​ട്ടി​നൊ​പ്പം ഒ​രു​ക്കി​യ വ​ർ​ണ​മേ​ള​ങ്ങ​ളും ച​ട​ങ്ങി​െ​ൻ​റ മാ​റ്റു​കൂ​ട്ടി. വി​ൻ​റ​ർ മ്യു​സി​ക്​ ധ​മാ​ക്ക​യു​ടെ ഭാ​ഗ​മാ​യി ഡി​സം​ബ​ർ ഒ​ന്നി​ന്​ അ​മി​ത്​ ത്രി​വേ​ദി​യു​ടെ സം​ഗീ​ത സ​ന്ധ്യ​യും പാ​ർ​ക്കി​ൽ ഒ​രു​ക്കു​ന്നു​ണ്ട്. ടി​ക്ക​റ്റി​ന്​ 49 ദി​ർ​ഹ​മാ​ണ്​ നി​ര​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story