Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​ട​ച്ചേ​രി​ക്ക്​...

എ​ട​ച്ചേ​രി​ക്ക്​ ഗ​ൾ​ഫ്​​ മാ​ധ്യ​മം യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
എ​ട​ച്ചേ​രി​ക്ക്​ ഗ​ൾ​ഫ്​​ മാ​ധ്യ​മം യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി
cancel

ദു​ബൈ: 40 വ​ർ​ഷ​ത്തി​ലേ​റെ പ്ര​വാ​സ ഭൂ​മി​യി​ൽ സാ​മൂ​ഹി​ക സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​െ​ൻ​റ മു​തി​ർ​ന്ന കു​ടും​ബാം​ഗം അ​ബ്​​ദു​റ​ഹ്​​മാ​ൻ എ​ട​ച്ചേ​രി​ക്ക്​ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ദു​ബൈ ഒാ​ഫീ​സി​ൽ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. ചീ​ഫ്​ എ​ഡി​റ്റ​ർ വി.​കെ. ഹം​സ അ​ബ്ബാ​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. റെ​സി​ഡ​ൻ​റ്​ എ​ഡി​റ്റ​ർ പി.​െ​എ. നൗ​ഷാ​ദ്, ചീ​ഫ്​ ഒാ​പ്പ​റേ​റ്റി​ങ്​ ഒാ​ഫീ​സ​ർ സ​ക്ക​രി​യ്യ മു​ഹ​മ്മ​ദ്, സീ​നി​യ​ർ മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ഹാ​രി​സ്​ വി, ​സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ മു​ഹ​മ്മ​ദ​ലി കോ​ട്ട​ക്ക​ൽ, ബ്യൂ​റോ ചീ​ഫ്​ സ​വാ​ദ്​ റ​ഹ്​​മാ​ൻ, സീ​നി​യ​ർ റി​പ്പോ​ർ​ട്ട​ർ ടി.​ജു​വി​ൻ, സൈ​നു​ൽ ആ​ബി​ദ്, ന​സീ​ർ കെ. ​ഹു​സൈ​ൻ, ദി​ൽ​ഷാ​നി ഷാ​ന​വാ​സ്, ജു​നൈ​ദ്​ ഖാ​ൻ, ഫാ​റൂ​ഖ്​ മു​ണ്ടു​ർ, ഷൈ​ജ​ർ ന​വാ​സ്, ന​സീ​ഫ് അഹ്​മദ്​ ടി.എ., വ​സീം അ​ഹ്​​സ​ൻ കെ.​പി, ആ​രി​ഫ്​ ഖാ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. എ​ട​ച്ചേ​രി അ​ബ്​​ദു റ​ഹ്​​മാ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ഡി​സം​ബ​ർ ആ​ദ്യ​വാ​ര​മാ​ണ്​ ഇ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ക. ഫോ​ൺ: 050 4851700

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story