Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാ​ട്​​സാ​പ്പ്​...

വാ​ട്​​സാ​പ്പ്​ ‘ആ​പ്പാ’​കാ​തെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന്​ ട്രാ

text_fields
bookmark_border
വാ​ട്​​സാ​പ്പ്​ ‘ആ​പ്പാ’​കാ​തെ  സൂ​ക്ഷി​ക്ക​ണ​മെ​ന്ന്​ ട്രാ
cancel

​അ​ബൂ​ദ​ബി: വാ​ട്​​സാ​പ്പ്​ അ​ക്കൗ​ണ്ട്​ ഹാ​ക്ക്​ ചെ​യ്​​ത്​ ത​ട്ടി​പ്പി​ൽ അ​ക​പ്പെ​ടു​ത്താ​നു​ള്ള സാ​ധ് യ​ത​യെ കു​റി​ച്ച്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ യു.​എ.​ഇ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​ടെ (ട്രാ) ​മു​ന്ന​റി​യി​പ്പ്. വാ​ട്ട്​​സാ​പ്പ്​ അ​ക്കൗ​ണ്ടി​െ​ൻ​റ വെ​രി​ഫി​ക്കേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കോ​ഡ്​ അ​യ​ച്ചു​ന​ൽ​കി​യാ​ണ്​ പു​തി​യ ത​ട്ടി​പ്പെ​ന്ന്​ ട്രാ​യു​ടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത വീ​ഡി​യോ വി​ശ​ദീ​ക​രി​ക്കു​ന്നു. ത​ട്ടി​പ്പു​സം​ഘം അ​യ​ക്കു​ന്ന ടെ​ക്​​സ്​​റ്റ്​ മെ​സേ​ജി​ൽ ക്ലി​ക്ക്​ ചെ​യ്​​ത്​ മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​റും വാ​ട്ട്​​സാ​പ്പ്​ കോ​ഡും അ​ടി​ക്കാ​നാ​ണ്​ നി​ർ​ദേ​ശി​ക്കു​ന്ന​ത്. ഇ​തി​ന്​ ശേ​ഷം ലി​ങ്കി​ൽ ക്ലി​ക്ക്​ ചെ​യ്​​ത്​ വെ​രി​ഫി​ക്കേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടും. ഇ​തോ​ടെ ഹാ​ക്ക്​ ചെ​യ്യാ​വു​ന്ന സാ​ഹ​ച​ര്യ​മൊ​രു​ങ്ങു​മെ​ന്നും ട്രാ ​വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story