Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹോ​പ് യു.​എ.​ഇ...

ഹോ​പ് യു.​എ.​ഇ ഫു​ട്ബാ​ൾ ഫെ​സ്റ്റ്: ​െഎ.​സി.​എ.​എ.​എ ചാ​മ്പ്യ​ന്മാ​ർ

text_fields
bookmark_border
ഹോ​പ് യു.​എ.​ഇ ഫു​ട്ബാ​ൾ ഫെ​സ്റ്റ്:  ​െഎ.​സി.​എ.​എ.​എ ചാ​മ്പ്യ​ന്മാ​ർ
cancel

ദു​ബൈ: എ​ട​പ്പാ​ൾ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ദാ​റു​ൽ ഹി​ദാ​യ പൂ​ർ​വ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ്ര​വാ​സി കൂ​ട്ടാ​യ്മ ഹോ​പ് യു.​എ.​ഇ യു​ടെ ദ​ശ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ആ​ൾ കേ​ര​ള അ​ലും​നി ഫു​ഡ്​​ബാ​ൾ ഫെ​സ്റ്റ് സീ​സ​ൺ ഒ​ന്നി​ൽ ഐ.​സി.​എ.​എ.​എ വ​ട​ക്കേ​ക്കാ​ട് ചാ​മ്പ്യ​ന്മാ​രാ​യി. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ലും​നി കൂ​ട്ടാ​യ്മ​ക​ളി​ലെ പ്ര​ഗ​ത്ഭ​രാ​യ 16 ടീ​മു​ക​ളാ​ണ്​ മാ​റ്റു​ര​ച്ച​ത്. ജി.​എ​ച്ച്.​എ​സ്.​എ​സ് ആ​ല​ത്തി​യൂ​ർ ര​ണ്ടാം സ്​​ഥാ​നം നേ​ടി. ബ്ര​ദേ​ർ​സ് രാ​മ​ന്ത​ളി പ​യ്യ​ന്നൂ​ർ കോ​ളേ​ജി​ൻ​റ താ​രം നി​യാ​സി​നെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.നെ​ല്ല​റ ഗ്രൂ​പ് എം.​ഡി ഷം​സു​ദ്ധീ​ൻ, ഫോ​റം ഗ്രൂ​പ് എം.​ഡി ത​ൽ​ഹ​ത്, ത​ഖ്‌​വ ഗ്രൂ​പ്പ് എം.​ഡി സ​യ്യി​ദ്, അ​ൽ-​നൂ​ർ പോ​ളി​ക്ലി​നി​ക്‌ പ്ര​തി​നി​ധി അ​ജ​യ് തു​ട​ങ്ങി​യ​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും ക്യാ​ഷ് അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story