Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ൻ​റ​ർ സ്കൂ​ൾ...

ഇ​ൻ​റ​ർ സ്കൂ​ൾ ഇ​സ്​​ലാ​മി​ക് മ​ത്സ​രം: ദാ​റു​ൽ ഹു​ദ സ്​​കൂ​ൾ ചാ​മ്പ്യ​ന്മാ​ർ

text_fields
bookmark_border
ഇ​ൻ​റ​ർ സ്കൂ​ൾ ഇ​സ്​​ലാ​മി​ക് മ​ത്സ​രം:  ദാ​റു​ൽ ഹു​ദ സ്​​കൂ​ൾ ചാ​മ്പ്യ​ന്മാ​ർ
cancel

അ​ൽ​ഐ​ൻ: 22-ാമ​ത് ദാ​റു​ൽ ഹു​ദ ഇ​ൻ​റ​ർ സ്കൂ​ൾ ഇ​സ്​​ലാ​മി​ക് മ​ത്സ​രം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. ദാ​റു​ൽ ഹു​ദ ഇ​സ്​​ലാ​മി​ക്​ സ്​​കൂ​ളി​ന്​ പു​റ​മെ അ​ൽ​ഐ​ൻ ജൂ​നി​യ​ർ സ്കൂ​ൾ, ഇ​ന്ത്യ​ൻ സ്കൂ​ൾ, ഒ​യാ​സി​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ, എ​ൻ.​ഐ മോ​ഡ​ൽ സ്കൂ​ൾ, ഗ്രേ​സ് വാ​ലി ഇ​ന്ത്യ​ൻ സ്കൂ​ൾ, അ​ൽ സാ​ദ് ഇ​ന്ത്യ​ൻ സ്കൂ​ൾ, ഔ​ർ ഓ​ൺ സ്കൂ​ൾ എ​ന്നി​വ മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ത്തു. ആ​തി​ഥേ​യ​രാ​യ ദാ​റു​ൽ ഹു​ദ ചാ​മ്പ്യ​ൻ​മാ​രാ​യി. ഗ്രേ​സ് വാ​ലി സ്കൂ​ളി​നാ​ണ്​ ര​ണ്ടാം സ്ഥാ​നം. മൂ​ന്നാം സ്ഥാ​നം ഒ​യാ​സി​സ് സ്കൂ​ളും എ​ൻ.​ഐ മോ​ഡ​ലും പ​ങ്കി​ട്ടു.

മ​ത്സ​രം അ​ഡെ​ക്​ അ​ൽ​ഐ​ൻ സോ​ൺ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് സ​യ്യി​ദ് ആ​ൽ ഹാ​ശി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മു​നീ​ർ ചാ​ലി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ദാ​റു​ൽ ഹു​ദ ചെ​യ​ർ​മാ​ൻ വി.​പി. പൂ​ക്കോ​യ ത​ങ്ങ​ൾ ബാ​അ​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡെ​ക്​ സീ​നി​യ​ർ സ്പെ​ഷ​ലി​സ്​​റ്റ്​ മു​അ​മ്മ​ർ അ​ലി, സ്കൂ​ൾ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഇ.​കെ. മൊ​യ്തീ​ൻ ഹാ​ജി, ദാ​റു​ൽ ഹു​ദ പി.​ആ​ർ.​ഒ ഇ.​കെ. അ​ബ്​​ദു​ൽ മ​ജീ​ദ് ഹു​ദ​വി, ലു​ലു പി.​ആ​ർ.​ഒ ഉ​മ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ അ​യ്യൂ​ബ് ഖാ​ൻ ന​ന്ദി പ​റ​ഞ്ഞു. സ്വാ​ലി​ഹ് ഹു​ദ​വി, മു​ഈ​നു​ദ്ദീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story