Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ര​വാ​സി​ക​ളെ...

പ്ര​വാ​സി​ക​ളെ ഫു​ട്​​ബാ​ൾ പ​രി​ശീ​ല​ക​രാ​ക്കാ​ൻ കോ​ഴ്​​സു​മാ​യി എ.​െ​എ.​എ​ഫ്.​സി

text_fields
bookmark_border
പ്ര​വാ​സി​ക​ളെ ഫു​ട്​​ബാ​ൾ പ​രി​ശീ​ല​ക​രാ​ക്കാ​ൻ കോ​ഴ്​​സു​മാ​യി എ.​െ​എ.​എ​ഫ്.​സി
cancel

ദു​ബൈ: പ്ര​വാ​സ​ഭൂ​മി​യി​ലും മി​ക​ച്ച ഫു​ട്​​ബാ​ൾ പ​രി​ശീ​ല​ക​രാ​വാ​ൻ അ​വ​സ​ര​മൊ​രു​ക്കി ഇ​ന്ത്യ​യി​ലെ ഫു​ട്​​ബാ​ൾ കോ​ച്ചു​മാ​രു​ടെ ഉ​ന്ന​ത കൂ​ട്ടാ​യ്​​മ​യാ​യ അ​സോ​സി​യേ​ഷ​ൻ ഒ​ഫ്​ ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ കോ​ച്ച​സ്. രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ഇ​വി​ടു​ത്തെ കു​ഞ്ഞു​ങ്ങ​ളെ ശാ​സ്​​ത്രീ​യ​മാ​യും സാ​േ​ങ്ക​തി​ക മി​ക​വോ​ടു​കൂ​ടി​യും ​പ​രി​ശീ​ലി​പ്പി​ച്ചെ​ടു​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കു​വാ​നാ​ണ്​ എ.​െ​എ.​​എ​ഫ്.​സി ​െഎ.​െ​എ.​എ​ഫ്.​എ​ഫ്​ ഡി ​ലൈ​സ​ൻ​റ്​ കോ​ഴ്​​സ്​ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ന്ത്യ​ക്ക്​ പു​റ​ത്ത്​ ന​ട​ക്കു​ന്ന ആ​ദ്യ​മാ​യി ന​ട​ത്തു​ന്ന കോ​ഴ്​​സി​ന്​ ഇ​ന്ന്​ ദു​ബൈ​യി​ൽ തു​ട​ക്ക​മാ​വും. ഗ​ർ​ഹൂ​ദ്​ കി​ൻ​റ​ർ​ഗാ​ർ​ട്ട​ൻ സ്​​റ്റാ​ർ​േ​ട്ട​ഴ്​​സ്​ സ്​​കൂ​ളി​ൽ ആ​രം​ഭി​ക്കു​ന്ന കോ​ഴ്​​സ്​ മു​ൻ​കാ​ല ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ള​റും എ.​െ​എ.​എ​ഫ്.​സി ഡ​യ​റ​ക്​​റു​മാ​യ ദി​നേ​ഷ്​ നാ​യ​ർ ന​യി​ക്കും.

കോ​ഴ്​​സി​ൽ പ​ങ്കു​ചേ​രാ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച്​ നൂ​റു ക​ണ​ക്കി​ന്​ പേ​രാ​ണ്​ മു​ന്നോ​ട്ടു വ​ന്ന​തെ​ന്നും നാ​ടു​വി​ട്ടു​പോ​രു​േ​മ്പാ​ഴും ഇ​ന്ത്യ​ൻ യു​വാ​ക്ക​ൾ നെ​ഞ്ചി​ൽ ഫു​ട്​​ബാ​ൾ സൂ​ക്ഷി​ക്കു​ന്നു എ​ന്ന​ത്​ അ​ത്യ​ന്തം ആ​വേ​ശ​ക​ര​മാ​ണെ​ന്നും ദി​നേ​ഷ്​ നാ​യ​ർ ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തോ​ടു പ​റ​ഞ്ഞു. ഒ​രു ബാ​ച്ചി​ൽ 24 പേ​ർ​ക്കാ​ണ്​ പ്ര​വേ​ശ​നം ന​ൽ​കു​ക. സ്​​കൂ​ൾ കാ​യി​ക അ​ധ്യാ​പ​ക​രും മ​റ്റു ജോ​ലി ചെ​യ്യു​ന്ന​വ​രും ആ​ദ്യ ബാ​ച്ചി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. ക​ളി​യു​ടെ ടെ​ക്​​നി​ക്കു​ക​ൾ​ക്ക്​ പു​റ​മെ കു​ഞ്ഞു​ങ്ങ​ളു​ടെ ശാ​രീ​രി​ക^​മാ​ന​സി​ക ആ​രോ​ഗ്യം ഉ​യ​ർ​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ അ​റി​വു​ക​ളും കോ​ഴ്​​സി​ലൂ​ടെ പ​ക​ർ​ന്നു ന​ൽ​കും. അ​ടു​ത്ത ബാ​ച്ചി​ന്​ ജ​നു​വ​രി​യി​ൽ പ​രി​ശീ​ല​നം ന​ൽ​കും. ഇ​തി​നു പു​റ​മെ ഗോ​ൾ കീ​പ്പ​ർ​മാ​ർ​ക്കാ​യി പ്ര​ത്യേ​ക കോ​ഴ്​​സും ഒ​രു​ക്കു​ന്നു​ണ്ടെ​ന്ന്​ ദി​നേ​ഷ്​ നാ​യ​ർ അ​റി​യി​ച്ചു. എ.​െ​എ.​എ​ഫ്.​സി മി​ഡി​ൽ ഇൗ​സ്​​റ്റ്​ പ്ര​തി​നി​ധി​യും ഇ​ന്ത്യ​ൻ ടീം ​മു​ൻ അം​ഗ​വു​മാ​യ ഫ്രാ​ങ്കി ബ​രി​േ​ട്ടാ, കെ.​ജി.​എ​സ്. ദു​ബൈ കോ​ച്ച്​ അ​രു​ൺ പ്ര​താ​പ്​ എ​ന്നി​വ​രും കോ​ഴ്​​സി​ന്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story