Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ല​നി​ര​യി​ല്‍...

മ​ല​നി​ര​യി​ല്‍ നി​ന്ന് സ്വ​ദേ​ശി​യെ ര​ക്ഷി​ച്ച് റാ​ക് പൊ​ലീ​സ് എ​യ​ര്‍വി​ങ്

text_fields
bookmark_border
മ​ല​നി​ര​യി​ല്‍ നി​ന്ന് സ്വ​ദേ​ശി​യെ  ര​ക്ഷി​ച്ച് റാ​ക് പൊ​ലീ​സ് എ​യ​ര്‍വി​ങ്
cancel

റാ​സ​ല്‍ഖൈ​മ: മ​ല​നി​ര​യി​ല്‍ അ​നാ​രോ​ഗ്യ നി​ല​യി​ല്‍ കു​ടു​ങ്ങി​യ സ്വ​ദേ​ശി​യെ ര​ക്ഷി​ച്ച് റാ​ക് പൊ​ലീ​സ് എ​യ​ര്‍വി​ങ്. ഓ​പ്പ​റേ​ഷ​ന്‍ റൂ​മി​ല്‍ രാ​വി​ലെ 7.55ന് ​വി​വ​രം ല​ഭി​ച്ച​യു​ട​ന്‍ സു​സ​ജ്ജ സം​വി​ധാ​ന​ങ്ങ​ളോ​ടെ എ​യ​ര്‍വിം​ഗ് ആം​ബു​ല​ന്‍സ് വി​ഭാ​ഗം സം​ഭ​വ സ്ഥ​ല​െ​ത്ത​ത്തി. മ​ല​മു​ക​ളി​ല്‍ നി​ന്ന് 33കാ​ര​നാ​യ സ്വ​ദേ​ശി യു​വാ​വി​നെ ര​ക്ഷി​ക്കു​ക​യും ചി​കി​ല്‍സ​ക്കാ​യി മേ​ല്‍ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത​താ​യി കേ​ണ​ല്‍ സ​ഈ​ദ് അ​ല്‍ യ​മ​ഹി പ​റ​ഞ്ഞു.​വി​നോ​ദ​ത്തി​നും മ​റ്റും മ​ല​നി​ര​ക​ളി​ല്‍ പോ​കു​ന്ന​വ​ര്‍ വേ​ണ്ട​ത്ര മു​ന്‍ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ല്‍ യ​മ​ഹി നി​ര്‍ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story