Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമു​ടി വ​ള​രാ​ൻ...

മു​ടി വ​ള​രാ​ൻ പാ​മ്പി​ൻ തൈ​ലം പ​രീ​ക്ഷി​ച്ചു നോ​ക്കാ​ൻ ധൈ​ര്യ​മു​​​േണ്ടാ?

text_fields
bookmark_border
മു​ടി വ​ള​രാ​ൻ പാ​മ്പി​ൻ തൈ​ലം പ​രീ​ക്ഷി​ച്ചു നോ​ക്കാ​ൻ ധൈ​ര്യ​മു​​​േണ്ടാ?
cancel

ദു​ബൈ: മു​ടി വ​ള​രു​വാ​ൻ എ​ന്തു പ​രീ​ക്ഷ​ണ​ത്തി​നും ത​യ്യാ​റാ​യി ന​ട​ക്കു​ന്ന മ​നു​ഷ്യ​രാ​ണ്​ ഭൂ​രി​ഭാ​ഗ​വും. എ​ന്നാ​ൽ പാ​മ്പി​ൻ തൈ​ലം പ​രീ​ക്ഷി​ച്ചു നോ​ക്കാ​ൻ ധൈ​ര്യ​മു​ണ്ടാ​കു​േ​മാ. ഇ​റാ​നി​ൽ നി​ന്ന്​ ഒ​രു ക​മ്പ​നി​യാ​ണ്​ ജൈ​വ-​പ്ര​കൃ​തി​ദ​ത്ത ഉ​ൽ​പ​ന്ന മേ​ള​യി​ൽ പാ​െ​മ്പ​ണ്ണ- ​snake oil അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മു​ടി​യും മീ​ശ​യും പു​രി​ക​വും ത​ഴ​ച്ചു വ​ള​രു​മെ​ന്നാ​ണ്​ അ​വ​കാ​ശ​വാ​ദം.

പാ​െ​മ്പ​ണ്ണ മാ​ത്ര​മ​ല്ല, അ​ട്ട​യെ ഉ​പ​യോ​ഗി​ച്ചും എ​ണ്ണ ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്​ ഹി​റു​ദി​ൻ എ​ന്ന ക​മ്പ​നി. പു​രാ​ത​ന വൈ​ദ്യ​ശാ​സ്​​ത്ര പ​ണ്ഡി​ത​ൻ അ​വി​സ​ന്ന വി​ക​സി​പ്പി​ച്ചെ​ടു​ത്ത പ്ര​യോ​ഗ രീ​തി​യാ​ണ്​ അ​വ​ലം​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ്​ അ​വ​കാ​ശ വാ​ദം. ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ൻ​റ​റി​ൽ നടക്കുന്ന മി​ഡി​ൽ ഇൗ​സ്​​റ്റ്​ ഒാ​ർ​ഗാ​നി​ക്​ ആ​ൻ​റ്​ നാ​ച്ചു​റ​ൽ പ്രോ​ഡ​ക്​​ട്​ എ​ക്​​സി​ബി​ഷ​നിലാണ്​ ഇത്​. സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്​​തു​ക്ക​ളി​ൽ ആ​ഫ്രി​ക്ക​യി​ൽ നി​ന്നു​ള്ള ഷി​യാ ബ​ട്ട​റാ​ണ്​ മേ​ള​യി​ലെ പ്ര​ധാ​ന ഉ​ൽ​പ​ന്ന​ങ്ങ​ളി​ലൊ​ന്ന്.

തേ​നീ​ച്ച​ക്കൂ​ടി​നെ അ​നു​സ്​​മ​രി​പ്പി​ക്കു​ന്ന തേ​ൻ​കു​പ്പി​യാ​ണ്​ ഒ​രു ക​മ്പ​നി​യു​ടെ തു​രു​പ്പ്​​ചീ​ട്ട്. മ​ല​യാ​ളി വീ​ട്ട​മ്മ​മാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ്​ ആ​ദ്യ ദി​വ​സം ത​ന്നെ മേ​ള കാ​ണാ​നെ​ത്തി​യ​ത്. ഒാ​ർ​ഗാ​നി​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​​പ​യോ​ഗി​ച്ച്​ സാ​നി​യ എ​ന്ന കു​ട്ടി​ഷെ​ഫ്​ ത​യ്യാ​റാ​ക്കു​ന്ന വി​ഭ​വ​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​ർ​ക്കാ​യി വി​ള​മ്പു​ന്നു​ണ്ട്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ​ര​മ്പ​രാ​ഗ​ത ഉ​ണ​ക്ക​പ്പ​ഴ​ങ്ങ​ളാ​ണ്​ മ​റ്റൊ​രു ​വി​ശേ​ഷം. ജൈ​വ ഉ​ത്പ​ന്ന ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ പ്ര​തി​വ​ർ​ഷം 24 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് മ​ധ്യ പൗ​ര​സ്ത്യ​മേ​ഖ​യി​ലി​പ്പോ​ൾ . 200 കോ​ടി ഡോ​ള​റി​െ​ൻ​റ ഇ​റ​ക്കു​മ​തി​യാ​ണ്​ ഇ​വി​ടെ ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story