Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവെ​ള്ള​ക്കെ​ട്ട്​...

വെ​ള്ള​ക്കെ​ട്ട്​ അ​റി​യി​ക്കാ​ൻ ദു​ബൈ​യി​ൽ പു​തി​യ ആ​പ്​

text_fields
bookmark_border
വെ​ള്ള​ക്കെ​ട്ട്​ അ​റി​യി​ക്കാ​ൻ  ദു​ബൈ​യി​ൽ പു​തി​യ ആ​പ്​
cancel

ദു​ബൈ: ദു​ബൈ​യി​​ൽ റോ​ഡു​ക​ളി​ലെ വെ​ള്ള​ക്കെ​ട്ടു​ക​​ൾ, വീ​ഴാ​റാ​യ മ​ര​ങ്ങ​ൾ എ​ന്നി​വ​യെ കു​റി​ച്ച്​ വി​വ​രം ന​ൽ​കാ​ൻ പു​തി​യ ആ​പ്ലി​ക്കേ​ഷ​ൻ. ദു​ബൈ 24/7 എ​ന്ന ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്ക്​ ഏ​തു സ​മ​യ​ത്തും വി​വ​ര​മ​റി​യി​ക്കാം. നി​ർ​മാ​ണ സ്​​ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ ശ​ല്യ​മാ​കു​ന്ന ത​ര​ത്തി​ലു​ള്ള ശ​ബ്​​ദം, റെ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലെ വൃ​ത്തി​രാ​ഹി​ത്യം, വ​ള​ർ​ത്തു​മൃ​ഗ ഉ​ട​മ​ക​ളു​െ​ട നി​യ​മ​ലം​ഘ​നം, വി​ല്ല​ക​ളി​ലെ അ​മി​ത താ​മ​സ​ക്കാ​ർ എ​ന്നി​വ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളും ഇ​തേ ആ​പ്ലി​ക്കേ​ഷ​ൻ മു​ഖേ​ന ന​ൽ​കാം. ദു​ബൈ ന​ഗ​ര​സ​ഭ​യു​ടെ ഉ​പ​ഭോ​ക്​​തൃ സേ​വ​ന കേ​ന്ദ്രം ന​മ്പ​റാ​യ 800900ത്തി​ൽ വി​ളി​ച്ച്​ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന്​ പ​ക​രം ജ​ന​ങ്ങ​ൾ​ക്ക്​ ദു​ബൈ 24/7 ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യും ന​ഗ​ര​സ​ഭ​യു​ടെ മ​റ്റു സേ​വ​ന​ങ്ങ​ൾ തേ​ടു​ക​യും ചെ​യ്യാം.

ഇ​തി​നാ​യി ഇ​മെ​യി​ലോ ഫോ​ൺ ന​മ്പ​േ​റാ ഉ​പ​യോ​ഗി​ച്ച്​ ആ​പ്ലി​ക്കേ​ഷ​നി​ൽ ലോ​ഗി​ൻ ചെ​യ്യ​ണം. ചി​ത്ര​ങ്ങ​ൾ, വോ​യ്​​സ്​^​ടെ​ക്​​സ്​​റ്റ്​ മെ​സേ​ജു​ക​ൾ തു​ട​ങ്ങി​യ​വ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ അ​യ​ക്കാം. പ​രാ​തി അ​റി​യി​ക്കു​ന്ന​യാ​ളു​ടെ ലൊ​ക്കേ​ഷ​നും പ​ങ്കു​വെ​ക്കാ​ൻ സം​വി​ധാ​ന​മു​ണ്ട്. ഒ​രു സ​മ​യം പ​ര​മാ​വ​ധി മൂ​ന്ന്​ ഫോ​േ​ട്ടാ​ക​ൾ അ​പ്​​ലോ​ഡ്​ ചെ​യ്യാ​ൻ സാ​ധി​ക്കും. ആ​പ്ലി​ക്കേ​ഷ​ൻ ദു​രു​പ​യോ​ഗം ചെ​യ്​​താ​ൽ നി​യ​മ​ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രും. കെ​ട്ടി​ട നി​ർ​മാ​ണം, ആ​രോ​ഗ്യം^​സു​ര​ക്ഷ, ഭ​ക്ഷ്യ​സു​ര​ക്ഷ, മാ​ലി​ന്യ സം​സ്​​ക​ണം, അ​ഴു​ക്കു​ചാ​ൽ, പ​രി​സ്​​ഥി​തി, കീ​ട​നി​യ​ന്ത്ര​ണം, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ളാ​ണ്​ പ്ര​ധാ​ന​മാ​യും ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ല​ഭി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story