Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവെ​ൽ​ഡി​ങ്​ പി​ഴ​വ്​:...

വെ​ൽ​ഡി​ങ്​ പി​ഴ​വ്​: 596 ജീ​പ്​ റാം​ഗ്ല​ർ വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ചു

text_fields
bookmark_border
വെ​ൽ​ഡി​ങ്​ പി​ഴ​വ്​: 596 ജീ​പ്​ റാം​ഗ്ല​ർ വാ​ഹ​ന​ങ്ങ​ൾ  തി​രി​ച്ചു​വി​ളി​ച്ചു
cancel

അ​ബൂ​ദ​ബി: ഫ്രെ​യിം വെ​ൽ​ഡി​ങ്ങി​ലെ പി​ഴ​വ്​ കാ​ര​ണം 600ഒാ​ളം ജീ​പ്​ റാം​ഗ്ല​ർ വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ചു. യു.​എ.​ഇ സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യ​വും മി​ഡി​ലീ​സ്​​റ്റ്​ ഫി​യ​റ്റ്​ ക്രി​സ്​​ല​ർ ​ഒാ​േ​ട്ടാ​മൊ​ബൈ​ൽ​സു​മാ​ണ്​ വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച​ത്. 2018 മേ​യ്​ മാ​സ​ത്തി​നും ജൂ​ലൈ​ക്കും ഇ​ട​യി​ൽ നി​ർ​മി​ച്ച 596 വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ്​ ത​ക​രാ​ർ. തി​രി​ച്ചു​വി​ളി​ച്ച വാ​ഹ​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ന്നാ​ക്കി ന​ൽ​കും. ഉ​പ​ഭോ​ക്​​താ​ക്ക​ൾ ട്രേ​ഡി​ങ്​ എ​ൻ​റ​ർ​പ്രൈ​സ​സ്​ (600 534441), വെ​സ്​​റ്റേ​ൺ മോ​േ​ട്ടാ​ഴ്​​സ്​ (8005337) എ​ന്നി​വ​യു​ടെ ക​സ്​​റ്റ​മ​ർ കെ​യ​ർ സെ​ൻ​റ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഇൗ ​സ്​​ഥാ​പ​ന​ങ്ങ​ൾ ഉ​പ​ഭോ​ക്​​താ​ക്ക​ളെ ബ​ന്ധ​പ്പെ​ടു​ന്നു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story