Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇം​റാ​ൻ ഖാ​ൻ യു.​എ.​ഇ...

ഇം​റാ​ൻ ഖാ​ൻ യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
ഇം​റാ​ൻ ഖാ​ൻ യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി
cancel

അ​ബൂ​ദ​ബി: പാ​കി​സ്​​താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം, അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​നാ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ തു​ട​ങ്ങി​യ​വ​രു​​മാ​യി ച​ർ​ച്ച ന​ട​ത്തി. ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഞാ​യ​റാ​ഴ്​​ച​യാ​ണ്​ ഇം​റാ​ൻ ഖാ​ൻ യു.​എ.​ഇ​യി​ലെ​ത്തി​യ​ത്. പാ​കി​സ്​​താ​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യ പാ​ക്കേ​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ​ക്കാ​യാ​ണ്​ ഇം​റാ​ൻ ഖാ​െ​ൻ​റ സ​ന്ദ​ർ​ശ​നം. ര​ണ്ട്​ മാ​സ​ത്തി​നി​ടെ ര​ണ്ടാം ത​വ​ണ​യാ​ണ്​ അ​ദ്ദേ​ഹം യു.​എ.​ഇ​യി​ലെ​ത്തു​ന്ന​ത്.

അ​ബൂ​ദ​ബി​യി​ൽ പ്ര​സി​ഡ​ൻ​ഷ്യ​ൽ പാ​ല​സി​ലാ​ണ്​ പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ സ്വീ​ക​ര​ണം ഒ​രു​ക്കി​യ​ത്. ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വ്​ ശൈ​ഖ്​ ത​ഹ്​​നൂ​ൻ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ, ഉൗ​ർ​ജ^​വ്യ​വ​സാ​യ മ​ന്ത്രി സു​ഹൈ​ൽ ബി​ൻ മു​ഹ​മ്മ​ദ് ഫ​റ​ജ് അ​ൽ മ​സ്​​റൂ​ഇ, സ​ഹ​മ​ന്ത്രി ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ തു​ട​ങ്ങി​യ​വ​രും ഇം​റാ​ൻ ഖാ​നെ സ്വീ​ക​രി​ക്കാ​നെ​ത്തി​യി​രു​ന്നു.
അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ ദു​ബൈ​യി​ലെ​ത്തി​യ ഇം​റാ​ൻ ഖാ​ൻ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂ​മി​നെ സ​ന്ദ​ർ​ശി​ച്ചു. യു.​എ.​ഇ​യും പാ​കി​സ്​​താ​നും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്​​ത​മാ​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്​​തു.

സ​ബീ​ൽ പാ​ല​സി​ലൊ​രു​ക്കി​യ സ്വീ​ക​ര​ണ​ത്തി​ൽ ദു​ബൈ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ ശൈ​ഖ്​ അ​ഹ്​​മ​ദ്​ ബി​ൻ സ​ഇൗ​ദ്​ ആ​ൽ മ​ക്​​തൂം, ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തും, അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ സ​ഹ​മ​ന്ത്രി റീം ​ബി​ൻ​ത്​ ഇ​ബ്രാ​ഹിം ആ​ൽ ഹാ​ശി​മി, സ​ഹ​മ​ന്ത്രി ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ അ​ഹ്​​മ​ദ്​ സു​ൽ​ത്താ​ൻ ആ​ൽ ജാ​ബി​ർ, ദു​ബൈ ​േ​പ്രാ​േ​ട്ടാ​കോ​ൾ^​ഹോ​സ്​​പി​റ്റാ​ലി​റ്റി വ​കു​പ്പ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഖ​ലീ​ഫ സ​ഇൗ​ദ്​ സു​ലൈ​മാ​ൻ, പാ​കി​സ്​​താ​നി​ലെ യു.​എ.​ഇ സ്​​ഥാ​ന​പ​തി ഹ​മ​ദ്​ ആ​ൽ സ​ആ​ബി എ​ന്നി​വ​രും പ​െ​ങ്ക​ടു​ത്തു. പാ​ക്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി മ​ഖ്​​ദൂം ഷാ ​മ​ഹ്​​മൂ​ദ്​ ഖു​റേ​ശി, ധ​ന​കാ​ര്യ​മ​ന്ത്രി അ​സ​ദ്​ ഉ​മ​ർ, പെ​ട്രോ​ളി​യം മ​ന്ത്രി ഗു​ലാം സ​ർ​വ​ർ ഖാ​ൻ, ഉൗ​ർ​ജ​മ​ന്ത്രി ഉ​മ​ർ അ​യൂ​ബ്​ ഖാ​ൻ തു​ട​ങ്ങി​യ​വ​രാ​ണ്​ ഇ​മ്രാ​ൻ ഖാ​െ​ൻ​റ പ്ര​തി​നി​ധി സം​ഘ​ത്തി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story