Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദ്വീ​പ്...

ദ്വീ​പ് വൃ​ത്തി​യാ​ക്കി ഷാ​ര്‍ജ അ​ക്കാ​ദ​മി ഓ​ഫ് പോ​ലീ​സ് സ​യ​ന്‍സ​സ്

text_fields
bookmark_border
ദ്വീ​പ് വൃ​ത്തി​യാ​ക്കി ഷാ​ര്‍ജ അ​ക്കാ​ദ​മി ഓ​ഫ് പോ​ലീ​സ് സ​യ​ന്‍സ​സ്
cancel
camera_alt??????? ??????????????????? ??????? ??????????? ???? ????????? ?????????????? ??????????????????? ??????????????
ഷാ​ര്‍ജ: പേ​ര്‍ഷ്യ​ന്‍ ഗ​ള്‍ഫി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ഷാ​ര്‍ജ​യു​ടെ ദ്വീ​പ് മേ​ഖ​ല​യാ​യ സ​ര്‍ ബൂ ​നു​ഐ​റി​ലേ​ക്ക് അ​ക്കാ​ദ​മി ഓ​ഫ് പോ​ലീ​സ് സ​യ​ന്‍സ​സ് വി​ദ്യാ​ഭ്യാ​സ യാ​ത്ര ന​ട​ത്തി. തീ​ര​മേ​ഖ​ല​ക​ള്‍ ശു​ചി​ക​രി​ക്കു​ക​യും വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന​തും അ​പൂ​ര്‍വ്വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍വ്വ​മാ​യി കാ​ണ​പ്പെ​ടു​ന്ന​തു​മാ​യ ജീ​വ​ജാ​ല​ങ്ങ​ളു​ടെ ആ​വാ​സ വ്യ​വ​സ്ഥ​ക്ക് യാ​തൊ​രു കോ​ട്ട​വും വ​രാ​ത്ത രീ​തി​യി​ലാ​യി​രു​ന്നു പ​ഠ​ന യാ​ത്ര. വി​ദ്യാ​ര്‍ഥി​ക​ളു​ടെ സാ​മൂ​ഹി​ക, വി​ദ്യാ​ഭ്യാ​സ, മ​ണ്ഡ​ല അ​നു​ഭ​വ​ങ്ങ​ളെ പ​രി​പോ​ഷി​പ്പി​ക്കു​ക, അ​വ​രു​ടെ നേ​തൃ​ത്വ ക​ഴി​വു​ക​ള്‍ വി​ക​സി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പാ​ഠ്യ​പ​ദ്ധ​തി​ക​ളി​ല്‍ ഒ​ന്നാ​ണ് ഈ ​യാ​ത്ര​യെ​ന്ന് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ര്‍ കേ​ണ​ല്‍ ഡോ. ​മു​ഹ​മ്മ​ദ് ഖ​മീ​സ് അ​ല്‍ ഉ​സ്മാ​നി പ​റ​ഞ്ഞു. യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ അ​വ​രു​ടെ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ക്കു​ക​യും സ്വാ​ഭാ​വി​ക​വും സാ​മൂ​ഹി​ക​വു​മാ​യ പ്ര​തി​ഭാ​സ​ങ്ങ​ളു​മാ​യി നേ​രി​ട്ടു ബ​ന്ധ​പ്പെ​ടു​ന്ന പ​രി​സ്ഥി​തി ഘ​ട​ക​ങ്ങ​ളി​ല്‍ നി​ന്ന് വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് നേ​രി​ട്ട് പ​ഠി​ക്കാ​നേ​റെ​യു​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​വ​ര്‍ പ​റ​യു​ക​യും ചെ​യ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story