Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക്രി​യേ​റ്റി​വ്​...

ക്രി​യേ​റ്റി​വ്​ ആ​ർ​ട്ട്​ മേ​ള​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ നേ​ട്ടം

text_fields
bookmark_border
ക്രി​യേ​റ്റി​വ്​ ആ​ർ​ട്ട്​ മേ​ള​യി​ൽ  ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ നേ​ട്ടം
cancel
ദു​ബൈ: ഏ​ഴാ​മ​ത്​ യു.​സി ഡി​നോ ആ​ർ​ട്ട്​ നാ​ഷ​ന​ൽ​ആ​ർ​ട്ട്​ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മി​ക​ച്ച വി​ജ​യം. അ​ഞ്ചു മു​ത​ൽ 15 വ​യ​സു വ​രെ പ്രാ​യ​മു​ള്ള വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ഞ്ഞു​ങ്ങ​ൾ ചി​ത്രം വ​ര​ച്ചും നി​റം ന​ൽ​കി​യും മ​ത്സ​ര​ത്തെ വ​ർ​ണാ​ഭ​മാ​ക്കി. ഉ​ക്​​മാ​സ്​ ഗ്ലോ​ബ​ൽ നെ​റ്റ്​​വ​ർ​ക്കി​നു കീ​ഴി​ലെ അ​ബാ​ക്ക​സ്​ പ​രി​ശീ​ല​നം നേ​ടി​യ കു​ട്ടി​ക​ളാ​ണ്​ മ​ത്സ​ര​ത്തി​ൽ അ​ണി നി​ര​ന്ന​ത്. 24 രാ​ജ്യ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ ഇ​ക്കു​റി ഉ​ക്​​മാ​സി​നു കീ​ഴി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. വി​ദ്യാ​ഭ്യാ​സ​ത്തി​നും വ​രും ത​ല​മു​റ​യു​ടെ മു​ന്നേ​റ്റ​ത്തി​നും ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്​​ക​രി​ച്ച രാ​ഷ്​​ട്ര​പി​താ​വ്​ ശൈ​ഖ്​ സാ​യി​ദി​െ​ൻ​റ വ​ർ​ഷം ആ​ച​രി​ക്ക​വെ കു​ഞ്ഞു​ങ്ങ​ളു​ടെ ബു​ദ്ധി​വി​കാ​സ​ത്തി​നാ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​പ്പെ​ടു​ത്തു​ക​യാ​ണ്​ ഇ​ത്ത​രം മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ഉ​ക്​​മാ​സ്​ യു.​എ.​ഇ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ സൗ​ന്ദ​രി രാ​ജ്​ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story