Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഭൂ​മി മ​ല​യാ​ളം’...

‘ഭൂ​മി മ​ല​യാ​ളം’ പ​രി​പാ​ടി​യും ഭാ​ഷ പ്ര​തി​ജ്ഞ​യും ന​ട​ത്തി

text_fields
bookmark_border
‘ഭൂ​മി മ​ല​യാ​ളം’ പ​രി​പാ​ടി​യും  ഭാ​ഷ പ്ര​തി​ജ്ഞ​യും ന​ട​ത്തി
cancel
camera_alt????? ????????? ???????????????? ?????????? ?????????? ??????? ???? ??????????
അ​ൽ​െ​എ​ൻ: കേ​ര​ള​പ്പി​റ​വി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ‘ഭൂ​മി മ​ല​യാ​ളം’ പ​രി​പാ​ടി​യും മ​ല​യാ​ള ഭാ​ഷ പ്ര​തി​ജ്ഞ​യും അ​ൽ​ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ൻ​റ​ർ (​െഎ.​എ​സ്.​സി) സാ​ഹി​ത്യ​വി​ഭാ​ഗം, വ​നി​താ​വി​ഭാ​ഗം, അ​ൽ​ഐ​ൻ താ​രാ​ട്ട്​ എ​ന്നി​വ ചേ​ർ​ന്ന്​ സം​ഘ​ടി​പ്പി​ച്ചു.​ െഎ.​എ​സ്.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​തേ​ഷ് പു​രു​ഷോ​ത്ത​മ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റ്​ ഡോ. ​ശ​ശി സ്​​റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ വി.​ടി. മു​ര​ളി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഡോ. ​വി​നി ദേ​വ​യാ​നി, ലോ​ക കേ​ര​ള സ​ഭ പ്ര​തി​നി​ധി ഇ.​കെ. സ​ലാം, ​െഎ.​എ​സ്.​സി ട്ര​ഷ​റ​ർ സ​ന്തോ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
​െഎ.​എ​സ്.​സി വ​നി​താ വി​ഭാ​ഗം ചെ​യ​ർ ലേ​ഡി സോ​ണി​ലാ​ൽ, സെ​ക്ര​ട്ട​റി റ​സി​യ ഇ​ഫ്തി​ക്ക​ർ, താ​രാ​ട്ട് പ്ര​സി​ഡ​ൻ​റ്​ ചി​ത്ര ജി​തേ​ഷ്, സെ​ക്ര​ട്ട​റി ജം​ഷീ​ല ഷാ​ജി​ത് എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു. ഭൂ​മി മ​ല​യാ​ളം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ സാ​ഹി​ത്യ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. അ​ൽ​ഐ​ൻ മ​ല​യാ​ള മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​രൂ​പ​ങ്ങ​ളും ക​വി​ത ആ​വി​ഷ്കാ​ര​വും നാ​ട​ക​വും അ​ര​ങ്ങേ​റി. ​െഎ.​എ​സ്.​സി കാ​ലാ വി​ഭാ​ഗം അ​സി. സെ​ക്ര​ട്ട​റി അ​നി​മോ​ൻ ര​വീ​ന്ദ്ര​ൻ ന​ന്ദി പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story