Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാ​ത്രി​യ​ർ​ക്കീ​സ്​...

പാ​ത്രി​യ​ർ​ക്കീ​സ്​ ബാ​വ റാ​സ​ൽ​ഖൈ​മ ഭ​ര​ണാ​ധി​കാ​രി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

text_fields
bookmark_border
പാ​ത്രി​യ​ർ​ക്കീ​സ്​ ബാ​വ റാ​സ​ൽ​ഖൈ​മ ഭ​ര​ണാ​ധി​കാ​രി​യു​മാ​യി  കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി
cancel

റാ​സ​ൽ​ഖൈ​മ: ആ​ക​മാ​ന സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ പ​രി​ശു​ദ്ധ ഇ​ഗ്​​നാ​ത്തി​യോ​സ്​ അ​പ്രേം ര​ണ്ടാ​മ​ൻ ബാ​വ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും റാ​സ​ൽ​ഖൈ​മ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് സ​ഉൗ​ദ് ബി​ൻ സ​ഖ​ർ ആ​ൽ ഖാ​സി​മി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. റാ​സ​ൽ​ഖൈ​മ കൊ​ട്ടാ​ര​ത്തി​ൽ ഒ​രു​ക്കി​യ സ്വീ​ക​ര​ണ​ത്തി​ൽ യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളും സ​ർ​ക്കാ​റും സു​റി​യാ​നി സ​ഭ​ക്ക്​ ന​ൽ​കു​ന്ന സ​ഹാ​യ​ങ്ങ​ൾ​ക്ക്​ ബാ​വ ന​ന്ദി അ​റി​യി​ച്ചു. ഭ​​ദ്രാ​സ​നാ​ധി​പ​ൻ ​െഎ​സ​ക്​ മോ​ർ ഒ​സ്​​താ​ത്തി​യോ​സ്​ മെ​​ത്രാ​പ്പോ​ലീ​ത്ത, ദാ​നി​യേ​ൽ മോ​ർ ക്ലി​മ്മീ​സ്, മ​ഥ്യാ​സ്​ മോ​ർ പീ​ല​ക്​​സി​നോ​സ്, ന​ഥാ​നി​യേ​ൽ മോ​ർ ബ​ർ​ത്ത​ലോ​മോ​സ്, ബാ​ലി റ​മ്പാ​ൻ, ഫാ. ​മ​ർ​ക്കോ​സ്, യു.​എ.​ഇ മേ​ഖ​ല സെ​ക്ര​ട്ട​റി കാ​ളി​യം മേ​ലി​ൽ പൗ​ലോ​സ്​ കോ​റെ​പ്പി​സ്​​കോ​പ്പ, ഫാ. ​സി​ജു എ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​തി​നി​ധി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ലു​ലു ഗ്രൂ​പ്പ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി ബാ​വ​ക്ക്​ സ്​​റ്റൈ​ഗ​ൻ​ബ​ർ​ഗ​ർ ഹോ​ട്ട​ലി​ൽ വി​രു​ന്നൊ​രു​ക്കി​യി​രു​ന്നു. അ​ഞ്ച്​ ദി​വ​സ​ത്തെ യു.​എ.​ഇ സ​ന്ദ​ർ​ശ​ന​ത്തി​ന്​ ശേ​ഷം ബാ​വ ലെ​ബ​നാ​നി​ലേ​ക്ക്​ യാ​ത്ര തി​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story