Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right800 പലഹാരം നേദിച്ച്...

800 പലഹാരം നേദിച്ച് അന്നക്കൂട്ട്​; ദീപാവലി ആഘോഷത്തിന്​ മധുര വൈവിധ്യം

text_fields
bookmark_border
800 പലഹാരം നേദിച്ച് അന്നക്കൂട്ട്​;  ദീപാവലി ആഘോഷത്തിന്​ മധുര വൈവിധ്യം
cancel

അബൂദബി: മുമ്പില്ലാത്ത വിധം മാധുര്യവുമായി അബൂദബിയിൽ ദീപാവലി ആഘോഷം. ‘അന്നക്കൂട്ട്’ എന്ന പേരിൽ 800ലധികം പലഹാരങ്ങൾ നേദിച്ചാണ്​ തനത് ദീപാവലിയാഘോഷം നടത്തിയത്​. അബൂദബി അൽ റഹ്​ബയിലെ നിർദിഷ്​ട ക്ഷേത്രഭൂമിക്ക്​ സമീപം ബോചാസൻവാസി അക്ഷർ പുരുഷോത്തം സൻസ്​ത (ബാപ്​സ്) ആണ് അന്നക്കൂട്ട്​ സംഘടിപ്പിച്ചത്. രുചിമേളത്തിന്​ പുറമെ ദൃശ്യവിസ്​മയം കൂടിയായിരുന്നു ഇവിടുത്തെ ദീപാവലി ആഘോഷം. കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഇന്ത്യയുടെ രുചി വൈവിധ്യം ആഘോഷത്തിലൊരുക്കിയിരുന്നു. ആദ്യമായാണ് മിഡിലീസ്​റ്റിൽ ഇത്തരമൊരു ആഘോഷം നടക്കുന്നതെന്ന്​ സ്വാമി ബ്രഹ്മ വിഹാരി ദാസ് പറഞ്ഞു. നിർദിഷ്​ട ക്ഷേത്ര സമുച്ചയത്തി​​​െൻറ മാതൃകയുടെ പ്രദർശനവും ആഘോഷത്തിൽ പ്രദർശിപ്പിച്ചിന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story