Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ​യു​ടേ​ത്​...

യു.​എ.​ഇ​യു​ടേ​ത്​ ലോ​ക​ത്തി​ലെ പ്ര​ബ​ല​മാ​യ മൂ​ന്നാ​മ​ത്തെ പാ​സ്​​പോ​ർ​ട്ട്​

text_fields
bookmark_border
യു.​എ.​ഇ​യു​ടേ​ത്​ ലോ​ക​ത്തി​ലെ  പ്ര​ബ​ല​മാ​യ മൂ​ന്നാ​മ​ത്തെ പാ​സ്​​പോ​ർ​ട്ട്​
cancel

അ​ബൂ​ദ​ബി: യു.​എ.​ഇ പാ​സ്​​പോ​ർ​ട്ടി​ന്​ വീ​ണ്ടും സ്​​ഥാ​ന​ക്ക​യ​റ്റം. ലോ​ക​ത്തെ പ്ര​ബ​ല​മാ​യ പാ​സ്​​പോ​ർ​ട്ടു​ക​ളു​െ​ട പ​ട്ടി​ക​യി​ൽ നാ​ലാം സ്​​ഥാ​ന​ത്തു​നി​ന്ന് യു.​എ.​ഇ പാ​സ്​​പോ​ർ​ട്ട്​ മൂ​ന്നാം സ്​​ഥാ​ന​ത്തെ​ത്തി. 163 ആ​ണ്​ യു.​എ.​ഇ പാ​സ്​​പോ​ർ​ട്ടി​െ​ൻ​റ വി​സ ഫ്രീ ​സ്​​കോ​ർ. നി​ല​വി​ൽ യു.​എ.​ഇ പൗ​ര​ന്മാ​ർ​ക്ക്​ 113 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വി​സ​യി​​ല്ലാ​തെ​യും 50 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ ഒാ​ൺ അ​റൈ​വ​ൽ വി​സ​യി​ലും യാ​ത്ര ചെ​യ്യാം. 35 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ മാ​ത്ര​മേ യു.​എ.​ഇ പാ​സ്​​പോ​ർ​ട്ടു​ള്ള​വ​ർ​ക്ക്​ മു​ൻ​കൂ​ട്ടി വി​സ എ​ടു​ക്കേ​ണ്ട​തു​ള്ളൂ.

പു​തി​യ നേ​ട്ട​ത്തോ​ടെ യു.​എ.​ഇ പാ​സ്​​പോ​ർ​ട്ട്​ ബെ​ൽ​ജി​യം, ആ​സ്​​ട്രി​യ, ജ​പ്പാ​ൻ, ഗ്രീ​സ്, പോ​ർ​ച്ചു​ഗ​ൽ, സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്, യു.​കെ, അ​യ​ർ​ല​ൻ​ഡ്, കാ​ന​ഡ രാ​ജ്യ​ങ്ങ​ളു​ടെ പാ​സ്​​പോ​ർ​ട്ടു​ക​ൾ​ക്കൊ​പ്പ​മെ​ത്തി. വി​സ ഫ്രീ ​സ്​​കോ​ർ 165 ഉ​ള്ള ജ​ർ​മ​നി, സിം​ഗ​പ്പു​ർ രാ​ജ്യ​ങ്ങ​ൾ​ക്കാ​ണ്​ പാ​സ്​​പോ​ർ​ട്ട്​ സൂ​ചി​ക​യി​ൽ ഒ​ന്നാം റാ​ങ്ക്. 164 സ്​​കോ​ർ ഉ​ള്ള യു.​എ​സ്, ദ​ക്ഷി​ണ കൊ​റി​യ, ഫ്രാ​ൻ​സ്, ഡെ​ൻ​മാ​ർ​ക്ക്, സ്വീ​ഡ​ൻ രാ​ജ്യ​ങ്ങ​ളാ​ണ്​ ര​ണ്ടാം സ്​​ഥാ​ന​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story