Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്കി ​ദു​ബൈ​യി​ൽ...

സ്കി ​ദു​ബൈ​യി​ൽ അ​ന്താ​രാ​ഷ്​​ട്ര സ്നോ ​സ്പോ​ർ​ട്സ് മേ​ള തു​ട​ങ്ങി

text_fields
bookmark_border
സ്കി ​ദു​ബൈ​യി​ൽ അ​ന്താ​രാ​ഷ്​​ട്ര  സ്നോ ​സ്പോ​ർ​ട്സ് മേ​ള തു​ട​ങ്ങി
cancel

ദു​ബൈ: നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​ത്തി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ മു​ന്നേ​റ്റ​ത്തി​ന് ശ​ക്ത​മാ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​തിെ​ൻ​റ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് പാ​രാ സ്നോ ​സ്പോ​ർ​ട്സ് മ​ത്സ​ര​ങ്ങ​ളും. പാ​രാ സ്നോ​ബോ​ർ​ഡ് വേ​ൾ​ഡ് ക​പ്പി​ന് സ്കി ​ദു​ബൈ​യി​ലാ​ണ് തു​ട​ക്ക​മാ​യ​ത്. 15 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് അ​മ്പ​തോ​ളം പാ​രാ​ലി​മ്പി​ക് താ​ര​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ൽ പെ​ങ്ക​ടു​ക്കു​ക​യെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി. ശാ​രീ​രി​ക പ്ര​തി​സ​ന്ധി​യു​ള്ള ആ​ളു​ക​ൾ​ക്ക് ക​രു​ത്തു പ​ക​രാ​ൻ ഒ​ട്ട​ന​വ​ധി യ​ജ്ഞ​ങ്ങ​ളും പി​ന്തു​ണ​യു​മാ​ണ് യു.​എ.​ഇ സ​ർ​ക്കാ​ർ ന​ൽ​കി വ​രു​ന്ന​തെ​ന്നും ഇൗ ​മ​ത്സ​രം പ്രാ​ദേ​ശി​ക അ​ത്​​ല​റ്റു​ക​ൾ​ക്ക് ഏ​റെ ക​രു​ത്തു​പ​ക​രു​മെ​ന്ന് ദു​ബൈ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ സ​ഇൗ​ദ് മു​ഹ​മ്മ​ദ് ഹ​രീ​ബ് വ്യ​ക്ത​മാ​ക്കി. മ​ത്സ​ര വി​വ​ര​ങ്ങ​ൾ skidxb.com/events ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story