Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightന​ബി​ദി​ന അ​വ​ധി...

ന​ബി​ദി​ന അ​വ​ധി ന​വം​ബ​ർ 18ന്​

text_fields
bookmark_border
ന​ബി​ദി​ന അ​വ​ധി ന​വം​ബ​ർ 18ന്​
cancel

അ​ബൂ​ദ​ബി: മു​ഹ​മ്മ​ദ്​ ന​ബി​യു​ടെ ജ​ന്മ​ദി​നം പ്ര​മാ​ണി​ച്ച്​ യു.​എ.​ഇ​യി​ലെ പൊ​തു​മേ​ഖ​ല​യി​ലും സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ന​വം​ബ​ർ 18ന്​ ​പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ന​വം​ബ​ർ 19ന്​ ​പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ക്കും. ന​വം​ബ​ർ 18 ഞാ​യ​റാ​ഴ്​​ച​യാ​യ​തി​നാ​ൽ വാ​രാ​ന്ത്യ അ​വ​ധി​ക​ൾ അ​ട​ക്കം സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്ന്​ ദി​വ​സം ഒ​ഴി​വ്​ ല​ഭി​ക്കും. മ​ന്ത്രാ​ല​യ​ങ്ങ​ൾ, ഫെ​ഡ​റ​ൽ സ്​​ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക്​ ന​വം​ബ​ർ 18ന്​ ​അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന്​ യു.​എ.​ഇ മ​ന്ത്രി​സ​ഭ അ​റി​യി​ച്ചു.

ന​ബി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ യു.​എ.​ഇ പ്ര​സി​ഡ​ൻ​റ് ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ, വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം, അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​നാ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ തു​ട​ങ്ങി​യ​വ​ർ​ക്ക്​ മ​ന്ത്രി​സ​ഭ ആ​ശം​സ നേ​ർ​ന്നു. സ്വ​കാ​ര്യ മേ​ഖ​ല ജീ​വ​ന​ക്കാ​ർ​ക്കും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും ന​വം​ബ​ർ 18 പൊ​തു അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന്​ മാ​ന​വ​വി​ഭ​വ​ശേ​ഷി^​സ്വ​ദേ​ശി​വ​ത്​​ക​ര​ണ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ന​ബി​ദി​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി രാ​ജ്യ​ത്തെ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും മ​ന്ത്രാ​ല​യം അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story