Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഖാ​ദ​റിെ​ൻ​റ...

യു.​എ.​ഖാ​ദ​റിെ​ൻ​റ തി​ര​നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
യു.​എ.​ഖാ​ദ​റിെ​ൻ​റ തി​ര​നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു
cancel

ഷാ​ർ​ജ: മ​ല​ബാ​ർ ക​ലാ​പ​ത്തിെ​ൻ​റ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​റ​നാ​ട​ൻ ജീ​വി​തം പ​റ​യു​ന്ന യു.​എ. ഖാ​ദ​റിെ​ൻ​റ തി​ര​നോ​വ​ൽ ‘ജി​ഹാ​ദ്’ ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക​മേ​ള​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു. സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ.​ബേ​ബി സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ ബാ​ബു ജോ​ണി​ന് ആ​ദ്യ​പ്ര​തി ഏ​റ്റു​വാ​ങ്ങി. എ.​എം.​ഷൈ​മ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ കൊ​ച്ചു​കൃ​ഷ്ണ​ൻ, ക്രി​യേ​റ്റി​വ് എ​ഡി​റ്റ​ർ മ​ണി​ശ​ങ്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story