Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ല​യാ​ളി ന​ഴ്സ് ...

മ​ല​യാ​ളി ന​ഴ്സ് അ​ജ്മാ​നി​ല്‍ മ​രി​ച്ചു

text_fields
bookmark_border
മ​ല​യാ​ളി  ന​ഴ്സ്  അ​ജ്മാ​നി​ല്‍  മ​രി​ച്ചു
cancel

അ​ജ്മാ​ന്‍: അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന്​ മ​ല​യാ​ളി ന​ഴ്സ് അ​ജ്മാ​നി​ല്‍ മ​രി​ച്ചു. അ​ജ്മാ​ന്‍ തും​ബൈ ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന കൊ​ല്ലം നൂ​റ​നാ​ട് സ്വ​ദേ​ശി​നി സോ​ണി പ്ര​മോ​ദാ​ണ്​ മ​രി​ച്ച​ത്​ (37). പ​ത്ത് വ​ര്‍ഷ​മാ​യി ഇ​തേ ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​ണ്. ആ​സ്ത​മ ബാ​ധി​ത​യാ​യി​രു​ന്ന സോ​ണി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം പ​നി ബാ​ധി​ച്ചി​രു​ന്നു. താ​മ​സ സ്ഥ​ല​ത്ത് നി​ന്ന് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഏ​ക മ​ക​ന്‍ റി​ച്ചു (4) വൈ​സ് ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ വി​ദ്യാ​ര്‍ഥി​യാ​ണ്. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച് മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story