Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജ​ബ​ൽ...

ജ​ബ​ൽ ജെ​യ്​​സി​ലേ​ക്കു​ള്ള ഫി​റാ​ട്ട 15ന്​ ​തു​റ​ക്കും

text_fields
bookmark_border
ജ​ബ​ൽ ജെ​യ്​​സി​ലേ​ക്കു​ള്ള  ഫി​റാ​ട്ട 15ന്​ ​തു​റ​ക്കും
cancel

റാ​സ​ൽ​ഖൈ​മ: ജ​ബ​ൽ ജെ​യ്സി​ലേ​ക്കു​ള്ള​ ഫി​റാ​ട്ട (ഇ​രു​മ്പു​പാ​ത) ന​വം​ബ​ർ 15ന്​ ​വീ​ണ്ടും തു​റ​ക്കും. ശൈ​ത്യ​കാ​ല​ത്തി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ ഫി​റാ​ട്ട തു​റ​ക്കു​ന്ന​തെ​ന്ന്​ റാ​സ​ൽ​ഖൈ​മ വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന ​അ​തോ​റി​റ്റി സി.​ഇ.​ഒ ഹൈ​തം മ​താ​ർ പ​റ​ഞ്ഞു. ട്ര​ക്കി​ങ്ങി​ന്​ മാ​ത്ര​മ​ല്ല സി​പ്​​ലൈ​നി​ലൂ​ടെ പോ​കാ​നും ഇ​തു​വ​ഴി ജ​ന​ങ്ങ​ൾ​ക്ക്​ സാ​ധി​ക്കും. ട്ര​ക്കി​ങ്ങി​ന്​ മൂ​ന്ന്​ ആ​രം​ഭ^​സ​മാ​പ​ന പോ​യ​ൻ​റു​ക​ളാ​ണ്​ ജ​ബ​ൽ ജെ​യ്​​സി​ലെ ഫി​റാ​ട്ട​ക്കു​ള്ള​ത്. ഇ​തു കൂ​ടാ​തെ 50 മീ​റ്റ​ർ, 60 മീ​റ്റ​ർ, 300 മീ​റ്റ​ർ സി​പ്​​ലൈ​നു​ക​ളു​മു​ണ്ട്. പ്രാ​യ​ത്തി​നും ശാ​രീ​രി​ക​ക്ഷ​മ​ത​ക്കും അ​നു​സ​രി​ച്ച്​ സി​പ്​​ലൈ​നു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാം. അം​ഗീ​കൃ​ത റൂ​ട്ടാ​യ ‘ലെ​ഡ്​​ജ്​ വാ​ക്കി’​ൽ ബു​ധ​നാ​ഴ്​​ച മു​ത​ൽ ഞാ​യ​റാ​ഴ്​​ച വ​രെ ര​ണ്ട്​ ത​വ​ണ​യാ​ണ്​ സ​ഞ്ചാ​രം അ​നു​വ​ദി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ ഉ​ച്ച​ക്ക്​ 12 വ​രെ​യും ഉ​ച്ച​ക്ക്​ ഒ​ന്ന്​ മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച്​ വ​രെ​യു​മാ​ണി​ത്. വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ളി​ൽ 375 ദി​ർ​ഹ​വും അ​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ 325 ദി​ർ​ഹ​വു​മാ​ണ്​ ഫീ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story