Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈ​ഖ് സാ​യി​ദ്...

ശൈ​ഖ് സാ​യി​ദ് രാ​ജ്യാ​ന്ത​ര സ​മ്മേ​ള​നം സ​മാ​പി​ച്ചു

text_fields
bookmark_border
ശൈ​ഖ് സാ​യി​ദ് രാ​ജ്യാ​ന്ത​ര സ​മ്മേ​ള​നം സ​മാ​പി​ച്ചു
cancel

ഫു​ജൈ​റ: സ​ത്യ​ധാ​ര ഈ​സ്​​റ്റേ​ൺ റീ​ജി​യ​ൻ ഇ​യ​ർ ഓ​ഫ് സാ​യി​ദി​െ​ൻ​റ ഭാ​ഗ​മാ​യി ഫു​ജൈ​റ കോ​ൺ​കോ​ർ​ഡ് ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച ശൈ​ഖ് സാ​യി​ദ് അ​ന്താ​രാ​ഷ്​​ട്ര സ​മ്മേ​ള​നം സ​മാ​പി​ച്ചു. യു.​എ.​ഇ. ഫെ​ഡ​റ​ൽ നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ അം​ഗം അ​ഹ്​​മ​ദ് മു​ഹ​മ്മ​ദ് അ​ൽ യ​മ​ഹി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. അ​ല​വി​ക്കു​ട്ടി ഹു​ദ​വി പ​രി​ഭാ​ഷ നി​ർ​വ​ഹി​ച്ചു. വി.​ടി. ബ​ൽ​റാം എം.​എ​ൽ.​എ. പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്. സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ ബ​ഷീ​ർ ഫൈ​സി ദേ​ശ​മം​ഗ​ലം മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്. യു. എ.​ഇ. നാ​ഷ​ണ​ൽ പ്ര​സി​ഡ​ൻ​റ്​ ശു​ഐ​ബ് ത​ങ്ങ​ൾ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. പു​ത്തൂ​ർ റ​ഹ്​​മാ​നു​വേ​ണ്ടി വി.​എം. സി​റാ​ജ്, പി.​എ. മൗ​ല​വി അ​ച്ച​ന​മ്പ​ലം, അ​ബ്​​ദു​ൽ ഹ​ഖ്, മു​ഹ​മ്മ​ദ് ഖി​ര​യ്യ, ഖാ​ലി​ദ് ഹാ​ജി, റ​വ.​ഫാ​ദ​ർ എം.​എം. തോ​മ​സ്, അ​ഹ്‌​മ​ദ്‌ മു​ഹ​മ്മ​ദ് അ​ൽ യ​മാ​ഹി, വി.​ടി. ബ​ൽ​റം, ഹം​സ മാ​ർ​സ് ട്രേ​ഡി​ങ്ങ്, ബ​ഷീ​ർ ഫൈ​സി, ആ​രി​ഫ് മ​യൂ​ഫ് എ​ന്നി​വ​ർ മൊ​മെ​േ​ൻ​റാ ഏ​റ്റു വാ​ങ്ങി. അ​ച്ചൂ​ർ ഫൈ​സി, റ​വ.​ഫാ​ദ​ർ എം.​എം. തോ​മ​സ്, ബ​ഷീ​ർ ഉ​ളി​യി​ൽ, അ​ച്ചൂ​ർ ഫൈ​സി, കെ.​സി. അ​ബൂ​ബ​ക്ക​ർ, അ​ബ്​​ദു​റ​ഹ്​​മാ​ൻ ത​ങ്ങ​ൾ, മ​ൻ​സൂ​ർ മൂ​പ്പ​ൻ, തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ശാ​ക്കി​ർ ഹു​സ്സൈ​ൻ ഹു​ദ​വി സ്വാ​ഗ​ത​വും സാ​ദി​ഖ് റ​ഹ്​​മാ​നി ന​ന്ദി​യും പ​റ​ഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story