Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസാ​ഭി​മാ​നം,...

സാ​ഭി​മാ​നം, പ​താ​ക​ദി​നാ​ഘോ​ഷം

text_fields
bookmark_border
സാ​ഭി​മാ​നം, പ​താ​ക​ദി​നാ​ഘോ​ഷം
cancel
camera_alt????????? ??????? ?????? ???????????? ????? ????? ??????????? ???? ???????? ??? ??????? ????????????????? ????????????? ????????????

അ​ബൂ​ദ​ബി: ശൈ​ഖ്​ ഖ​ലീ​ഫ യു.​എ.​ഇ പ്ര​സി​ഡ​ൻ​റാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ച​രി​ത്ര മു​ഹൂ​ർ​ത്ത​ത്തെ സ്​​മ​ രി​ച്ച്​ യു.​എ.​ഇ പ​താ​ക​ദി​നം ആ​ഘോ​ഷി​ച്ചു. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 11ന്​​ ​മ​ന്ത്രാ​ല​യ​ങ്ങ​ൾ, സ്​​കൂ​ളു​ക​ൾ, സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ, സ്​​ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വാ​നി​ൽ ച​തു​ർ​വ​ർ​ണ ശോ​ഭ പ​ര​ത്തി യു.​എ.​ഇ ദേ​ശീ​യ ഗാ​ന​ത്തി​െ​ൻ​റ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തി. യൂ​നി​യ​ൻ ഹൗ​സി​ൽ പ​താ​ക ഉ​യ​ർ​ത്തി യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം ആ​ഘോ​ഷ​ത്തി​ന്​ തു​ട​ക്ക​മി​ട്ടു. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ദു​ബൈ എ​ക്​​സി​ക്യൂ​ട്ടീ​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂ​മും പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ത്തു. സ​മ്പൂ​ർ​ണ​മാ​യി ഇ​മ​റാ​ത്തി​ക​ളാ​ൽ നി​ർ​മി​ക്ക​പ്പെ​ട്ട പ്ര​ഥ​മ കൃ​ത്രി​മോ​പ​ഗ്ര​ഹം വി​ക്ഷേ​പി​ച്ച​തി​െ​ൻ​റ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ ശേ​ഷം മ​റ്റൊ​രു പ്ര​ധാ​ന ദേ​ശീ​യ സ​ന്ദ​ർ​ഭ​ത്തെ നാം ​ആ​ഘോ​ഷി​ക്കു​ക​യാ​ണെ​ന്ന്​ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് പ​റ​ഞ്ഞു. ഇൗ ​ദി​വ​സം ന​മ്മ​ൾ രാ​ഷ്​​ട്ര​ത്തി​െ​ൻ​റ പ​ര​മാ​ധി​കാ​ര​ത്തി​ന്​ വേ​ണ്ടി ജീ​വ​ൻ ത്യ​ജി​ച്ച ര​ക്​​ത​സാ​ക്ഷി​ക​ളെ സ്​​മ​രി​ക്കു​ന്നു.

നീ​തി​യെ പ്ര​തി​രോ​ധി​ച്ചു​കൊ​ണ്ട്​ അ​ട​ർ​ക്ക​ള​ത്തി​ൽ ശ​ക്​​ത​മാ​യി നി​ല​യു​റ​പ്പി​ച്ച ന​മ്മു​ടെ ധീ​ര​രാ​യ സൈ​നി​ക​ർ​ക്ക്​ ആ​ദ​ര​വ​ർ​പ്പി​ക്കു​ന്നു. ന​മ്മു​ടെ പ​താ​ക​യെ സം​ര​ക്ഷി​ക്കാ​നും ആ​ദ​രി​ക്കാ​നും എ​ല്ലാ മേ​ഖ​ല​ക​ളി​ലും അ​ത്​ ഉ​ന്ന​തി​യി​ൽ പ​റ​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പ്​ വ​രു​ത്താ​നും യു​വാ​ക്ക​ളെ ആ​ഹ്വാ​നം ചെ​യ്യു​ന്നു​വെ​ന്നും 1600 വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു.​എ.​ഇ വ്യോ​മ​സേ​ന​യു​ടെ വ്യോ​മാ​ഭ്യാ​സ പ്ര​ക​ട​ന സം​ഘ​മാ​യ അ​ൽ ഫു​ർ​സാ​ൻ യൂ​നി​യ​ൻ ഹൗ​സി​ന്​ മു​ക​ളി​ലെ ആ​കാ​​ശ​ത്ത്​ യു.​എ.​ഇ പ​താ​ക​യു​ടെ നി​റ​ങ്ങ​ളാ​യ പ​ച്ച, വെ​ള്ള, ക​റു​പ്പ്, ചു​വ​പ്പ്​ എ​ന്നി​വ​യി​ൽ ചി​ത്ര​ങ്ങ​ൾ തീ​ർ​ത്തു. രാ​ഷ്​​ട്ര​ത്തി​െ​ൻ​റ മു​ദ്ര എ​ന്ന​തി​ല​പ്പു​റ​മു​ള്ള പ്രാ​ധാ​ന്യ​മു​​ണ്ട്​ യു.​എ.​ഇ പ​താ​ക​ക്കെ​ന്ന്​ അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​നാ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ജ​ന​റ​ൽ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു. രാ​ഷ്​​ട്ര​വും അ​തി​ലെ ജ​ന​ങ്ങ​ളും ത​മ്മി​ല​ള്ള ബ​ന്ധ​മാ​ണ്​ പ​താ​ക. അ​തിെ​ൻ​റ പ്ര​തീ​കാ​ത്​​മ​ക​ത്വ​ത്തി​ൽ​നി​ന്ന്​ നാം ​പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ള്ളും. യു.​എ.​ഇ പ​താ​ക സ്​​നേ​ഹ​ത്താ​ൽ ന​മ്മെ ഒ​ന്നി​പ്പി​ക്കു​ന്നു​െ​വ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​ദേ​ശ​കാ​ര്യ^​അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ മ​ന്ത്രാ​ല​യ​ത്തി​ൽ ന​ട​ന്ന പ​താ​ക​ദി​ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ മ​ന്ത്രി ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ പ​െ​ങ്ക​ടു​ത്തു. അ​ബൂ​ദ​ബി​യി​ൽ മ​ന്ത്രാ​ല​യ ഒാ​ഫി​സി​ൽ അ​ദ്ദേ​ഹം പ​താ​ക ഉ​യ​ർ​ത്തി. ജീ​വ​ന​ക്കാ​ർ​ക്ക്​ ആ​ശം​സ നേ​ർ​ന്നു. സ​ഹ​മ​ന്ത്രി സാ​കി നു​സൈ​ബ്, മ​ന്ത്രാ​ല​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ഹ്​​മ​ദ്​ സ​റി ആ​ൽ മ​സ്​​റൂ​ഇ തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. അ​ൽ ജ​ർ​ഫി​ലെ ഹു​മൈ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ നു​െ​എ​മി ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ൻ ആ​സ്​​ഥാ​ന​ത്ത്​ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഹു​മൈ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ നു​ഐ​മി പ​താ​ക ഉ​യ​ർ​ത്തി. അ​ജ്മാ​ൻ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് അ​മ്മാ​ർ ബി​ൻ ഹു​മൈ​ദ് അ​ൽ നു​ഐ​മി, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു. അ​ബൂ​ദ​ബി ഇ​സ്​​ലാ​മി​ക്​ സെ​ൻ​റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ൻ​റ്​ പി. ​ബാ​വ​ഹാ​ജി പ​താ​ക ഉ​യ​ർ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story