Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​മു​ദാ​യ​ത്തി​ൽ...

സ​മു​ദാ​യ​ത്തി​ൽ വ​രു​ന്ന മാ​റ്റം പി​ന്നെ​യും എ​ഴു​താ​ൻ പ്രേ​രി​പ്പി​ക്കു​ന്നു –ബി.​എം. സു​ഹ​റ

text_fields
bookmark_border
സ​മു​ദാ​യ​ത്തി​ൽ വ​രു​ന്ന മാ​റ്റം പി​ന്നെ​യും  എ​ഴു​താ​ൻ പ്രേ​രി​പ്പി​ക്കു​ന്നു –ബി.​എം. സു​ഹ​റ
cancel
camera_alt????????????? ??????? ?????????? ?????????? ??.???. ?????? ??????????????????
ഷാ​ർ​ജ: അ​വ​സാ​ന​ത്തെ ര​ച​ന എ​ന്നു ക​രു​തി പൂ​ർ​ത്തി​യാ​ക്കു​ന്ന കൃ​തി​ക​ൾ സ​മൂ​ഹ​ത്തി​ലും സ​മു​ദാ​യ​ത്തി​ലും വ​രു​ത്തു​ന്ന പ​രി​വ​ർ​ത്ത​ന​മാ​ണ് ത​ന്നെ പി​ന്നെ​യും പി​ന്നെ​യും എ​ഴു​താ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്ന് എ​ഴു​ത്തു​കാ​രി ബി.​എം. സു​ഹ​റ. മു​സ്ലിം സ്ത്രീ ​ജീ​വി​ത​ങ്ങ​ളെ അ​നു​ഭ​വ ബോ​ധ്യ​ത്തോ​ടെ വാ​യ​ന​ക്കാ​ർ​ക്കു മു​ന്നി​ലെ​ത്തി​ച്ച ര​ച​ന​ക​ൾ സ​മൂ​ഹ​ത്തെ ഏ​റെ സ്വാ​ധീ​നി​ച്ചു​വെ​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​ണ്. സ്ത്രീ​യെ അ​ടു​ക്ക​ള റാ​ണി എ​ന്നു വി​ശേ​ഷി​പ്പി​ച്ച് മു​ഖ്യ​ധാ​ര​യി​ൽ നി​ന്ന് ഒ​ഴി​ച്ചു നി​ർ​ത്തി​യ അ​വ​സ്ഥ​ക്ക് കാ​ലം മാ​റ്റം വ​രു​ത്തി​യ​താ​യും വ​ർ​ത്ത​മാ​നം എ​ന്ന തെ​ൻ​റ പു​തി​യ നോ​വ​ലിെ​ൻ​റ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ അ​വ​ർ പ​റ​ഞ്ഞു. യു.​എ ഖാ​ദ​ർ ഗാ​യ​ക​ൻ വി.​ടി. മു​ര​ളി​ക്കു ന​ൽ​കി പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. അ​നി​ൽ അ​മ്പാ​ട്ട്, എം.​എം. ബ​ഷീ​ർ, സി.​റ​ഹീം, ഗോ​പി നാ​രാ​യ​ണ​ൻ, തു​ള​സീ​ദാ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ചി​ന്ത​യാ​ണ് പ്ര​സാ​ധ​ക​ർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story