Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2018 7:50 AM GMT Updated On
date_range 2 Nov 2018 7:50 AM GMTകാസിം ഇരിക്കൂറിന് സ്വീകരണം നൽകി
text_fieldsbookmark_border
ഷാർജ: മാധ്യമ പ്രവർത്തകനും പ്രമുഖ എഴുത്തുകാരനുമായ ഐ.എൻ.എൽ. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഐ.എം.സി.സി. നേതാക്കൾ സ്വീകരണം നൽകി. യു.എ. ഇ. ഐ.എം.സി.സി. പ്രസിഡൻറ് കുഞ്ഞാവുട്ടി കാദർ, താഹിർ അലി പൊറോപ്പാട് (ഷാർജ ഐ.എം.സി.സി. ജനറൽ സെക്രട്ടറി), മനാഫ് കുന്നിൽ (ഷാർജ ഐ.എം.സി.സി. ട്രഷറർ), അനീഷ് നേർവേലി (ഐ.എം.സി.സി. ഷാർജ സെക്രട്ടറി) അബ്ദുള്ള ബേക്കൽ തുടങ്ങിയവർ സംബന്ധിച്ചു. ഫോൺ: 0544936564
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story