Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസെ​ൻ​റ്​ ജോ​ർ​ജ്​...

സെ​ൻ​റ്​ ജോ​ർ​ജ്​ ഒാ​ർ​ത്ത​ഡോ​ക്​​സ്​ ദേ​വാ​ല​യ​ത്തി​ൽ പ​ദ​യാ​ത്ര സ്വീ​ക​ര​ണം

text_fields
bookmark_border
സെ​ൻ​റ്​ ജോ​ർ​ജ്​ ഒാ​ർ​ത്ത​ഡോ​ക്​​സ്​  ദേ​വാ​ല​യ​ത്തി​ൽ പ​ദ​യാ​ത്ര സ്വീ​ക​ര​ണം
cancel
camera_alt???????? ????????? ???????????????????? ???????????????? ???????????????? ?????????? ???????????
അ​ബൂ​ദ​ബി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സ​ഭ​യു​ടെ പ്ര​ഖ്യാ​പി​ത പ​രി​ശു​ദ്ധ​നാ​യ പ​രു​മ​ല മാ​ര്‍ ഗ്രീ​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ 116ാമ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ അ​ബൂ​ദ​ബി സെ​ൻ​റ്​ ജോ​ർ​ജ്​ ഒാ​ർ​ത്ത​ഡോ​ക്​​സ്​ ദേ​വാ​ല​യ​ത്തി​ൽ പ​ദ​യാ​ത്ര സ്വീ​ക​ര​ണം സം​ഘ​ടി​പ്പി​ച്ചു. തു​ട​ര്‍ന്ന് സ​ന്ധ്യാ ന​മ​സ്​​കാ​ര​വും ധ്യാ​ന പ്ര​സം​ഗ​വും റാ​സ​യും ആ​ശി​ര്‍വാ​ദ​വും ന​ട​ന്നു. പ്രാ​ർ​ഥ​ന​ക്ക്​ റ​വ. ഫാ. ​ഷാ​ജി നേ​തൃ​ത്വം ന​ല്‍കി. സെ​ൻ​റ്​ ജോ​ർ​ജ്​ ഒാ​ർ​ത്ത​ഡോ​ക്​​സ്​ ദേ​വാ​ല​യം വി​കാ​രി റ​വ. ഫാ. ​ബെ​ന്നി മാ​ത്യു, അ​സി​സ്​​റ്റ​ൻ​റ്​ വി​കാ​രി റ​വ. ഫാ. ​പോ​ൾ ​േജ​ക്ക​ബ്​ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പ​ദ​യാ​ത്ര സ്വീ​ക​ര​ണ​ത്തി​ലും തു​ട​ർ ച​ട​ങ്ങു​ക​ളി​ലും നൂ​റു​ക​ണ​ക്കി​ന്​ വി​ശ്വാ​സി​ക​ൾ പ​െ​ങ്ക​ടു​ത്തു. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ എ​ട്ടി​ന്​ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യും തു​ട​ർ​ന്ന്​ നേ​ർ​ച്ച വി​ള​മ്പും ന​ട​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story