Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബൈ​ത്തു​നൂ​ർ ബ്രോ​ഷ​ർ...

ബൈ​ത്തു​നൂ​ർ ബ്രോ​ഷ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
ബൈ​ത്തു​നൂ​ർ ബ്രോ​ഷ​ർ പ്ര​കാ​ശ​നം
cancel

ദു​ബൈ: ​ഐ.​എം.​സി.​സി യു.​എ.​ഇ ക​മ്മി​റ്റി കേ​ര​ള​ത്തി​ൽ നി​ർ​മി​ക്കു​ന്ന ബൈ​ത്തു​നൂ​ർ ഭ​വ​ന പ​ദ്ധ​തി​യു​ടെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം പെ​യ്​​സ്​ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ പി.​എ.​ ഇ​ബ്രാ​ഹിം ഹാ​ജി ദു​ബൈ​യി​ൽ നി​ർ​വ​ഹി​ച്ചു .പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞാ​വു​ട്ടി കാ​ദ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ൻ പാ​റ​യി​ൽ.​ ബൈ​തു​നൂ​ർ യു.​എ.​ഇ ​െച​യ​ർ​മാ​ൻ മു​സ്‌​തു ഏ​റി​യാ​ൽ,ക​ൺ​വീ​ന​ർ താ​ഹി​ർ പൊ​റോ​പ്പാ​ട്. അ​നീ​ഷ് റ​ഹ്മാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story