Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജൈ​സ​ൽ താ​നൂ​രി​നെ...

ജൈ​സ​ൽ താ​നൂ​രി​നെ ആ​ദ​രി​ച്ചു

text_fields
bookmark_border
ജൈ​സ​ൽ താ​നൂ​രി​നെ ആ​ദ​രി​ച്ചു
cancel

ദു​ബൈ: പ്ര​ള​യ ദു​ര​ന്ത മു​ഖ​ത്ത് വേ​റി​ട്ട ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ജൈ​സ​ൽ താ​നൂ​രി​നെ എ​സ്.​വൈ.​എ​സ് മ​ല​പ്പു​റം ദു​ബൈ ചാ​പ്റ്റ​ർ ആ​ദ​രി​ച്ചു. ദു​ബൈ ഐ.​സി.​എ​ഫ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങ് ഗ​ൾ​ഫ് കൗ​ൺ​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് സ​ഖാ​ഫി മ​മ്പാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജൈ​സ​ലി​നും അ​ബ്ദു​ർ​റ​ഹ്മാ​ൻ തെ​ന്ന​ല​ക്കും കൂ​റ്റ​മ്പാ​റ അ​ബ്ദു​ർ​റ​ഹ്മാ​ൻ ദാ​രി​മി, അ​ബ്ദു​ല്ല അ​ൽ ഖ​ത്താ​ൽ ഗ്രൂ​പ്പ് എം.​ഡി മു​ഹ​മ്മ​ദ​ലി ഹാ​ജി അ​ല്ലൂ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് മൊ​മെ​േ​ൻ​റാ കൈ​മാ​റി. ഹാ​മി​ദ് ആ​റ്റ​ക്കോ​യ ത​ങ്ങ​ൾ, മു​സ്ത​ഫ ദാ​രി​മി വി​ള​യൂ​ർ, സി.​എം അ​ബ്ദു​ല്ല ചേ​രൂ​ർ, ആ​സി​ഫ് മൗ​ല​വി പു​തി​യ​ങ്ങാ​ടി, സു​ലൈ​മാ​ൻ ക​ന്മ​നം, റ​ഫീ​ഖ് സ​ഖാ​ഫി പൂ​ക്കോ​ട്ടൂ​ർ, ഇ​സ്മാ​യി​ൽ അ​ഹ്‌​സ​നി വേ​ങ്ങ​ര, മ​ജീ​ദ് മ​ദ​നി മേ​ൽ​മു​റി, ഖാ​ലി​ദ് കൊ​ള​പ്പു​റം, ഹ​സ്സ​ൻ കാ​വ​പ്പു​ര തു​ട​ങ്ങി​യ​വ​ർ സം​ബ​
ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story