Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ​യി​ൽ...

ദു​ബൈ​യി​ൽ കേ​സു​ണ്ടോ? ​ െപാ​ലീ​സ്​ വെ​ബ്​​സൈ​റ്റി​ൽ പ​രി​ശോ​ധി​ക്കാം

text_fields
bookmark_border
ദു​ബൈ​യി​ൽ കേ​സു​ണ്ടോ? ​ െപാ​ലീ​സ്​ വെ​ബ്​​സൈ​റ്റി​ൽ പ​രി​ശോ​ധി​ക്കാം
cancel

ദു​ബൈ: ത​നി​ക്കെ​തി​രെ എ​​ന്തെ​ങ്കി​ലും കേ​സു​ക​ളു​ണ്ടോ എ​ന്ന്​ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന ചി​ല​ർ​ക്കെ​ങ്കി​ലും സം​ശ​യ​മു​ണ്ടാ​വും. അ​ത​റി​യാ​ൻ എ​ന്താ​ണ്​ വ​ഴി എ​ന്ന്​ സം​ശ​യ​വും. ​യാ​ത്ര​ക്കാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​േ​മ്പാ​ഴാ​ണ്​ പ​ല​പ്പോ​ഴും യാ​ത്രാ​വി​ല​ക്ക്​ ഉ​ള്ള കാ​ര്യം പ​ല​രും അ​റി​യു​ന്ന​ത്. ഇ​നി അ​ത്ത​രം പ്ര​യാ​സം നേ​രി​ടേ​ണ്ടി വ​രി​ല്ല. ദു​ബൈ പൊ​ലീ​സ്​ വെ​ബ്​​സൈ​റ്റ്​ മു​ഖേ​ന ത​ങ്ങ​ളു​ടെ അ​വ​സ്​​ഥ പ​രി​ശോ​ധി​ക്കാ​നാ​കു​മെ​ന്ന്​ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്​ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ബ്രി​ഗേ​ഡി​യ​ർ ഖാ​ലി​ദ്​ നാ​സ​ർ അ​ൽ റ​സൂ​ഖി വ്യ​ക്​​ത​മാ​ക്കു​ന്നു.

dubaipolice.gov.ae എ​ന്ന സൈ​റ്റി​ലോ ദു​ൈ​ബ പൊ​ലീ​സ്​ ആ​പ്പി​ലോ സൗ​ജ​ന്യ​മാ​യി ഇൗ ​സേ​വ​നം ല​ഭി​ക്കും.​സ​ർ​വീ​സ്​ എ​ന്ന വി​ഭാ​ഗ​ത്തി​ൽ ഇ​ൻ​ഡി​വി​ജു​വ​ൽ​സ്​ എ​ന്ന ടാ​ബി​ൽ ക്ലി​ക്​ ചെ​യ്​​ത്​ ക്രി​മി​ന​ൽ സ്​​റ്റാ​റ്റ​സ്​ ഒാ​ഫ്​ ഫി​നാ​ൻ​ഷ്യ​ൽ കേ​സ​സ്​ എ​ന്ന്​ സെ​ർ​ച്ച്​ ചെ​യ്യു​ക​യാ​ണ്​ വേ​ണ്ട​ത്. എ​മി​റേ​റ്റ്​​സ്​ ​െഎ.​ഡി ന​മ്പ​ർ കൃ​ത്യ​മാ​യി ന​ൽ​കു​ക​യും വേ​ണം. ജ​ന​ങ്ങ​ൾ​ക്കും ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കും മി​ക​ച്ച സ്​​മാ​ർ​ട്ട്​ സേ​വ​നം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​െ​ൻ​റ ഭാ​ഗ​മാ​യാ​ണ്​ ഇ​തു ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന്​ ബ്രി​ഗേ​ഡി​യ​ർ അ​ൽ റ​സൂ​ഖി പ​റ​ഞ്ഞു. വി​വ​ര​ങ്ങ​ൾ​ക്ക്​ 901 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story