Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഖു​ര്‍ആ​ന്‍ പാ​രാ​യ​ണ...

ഖു​ര്‍ആ​ന്‍ പാ​രാ​യ​ണ മ​ല്‍സ​ര​ത്തി​ന് റാ​സ​ല്‍ഖൈ​മ​യി​ല്‍ ഒ​രു​ക്ക​ങ്ങ​ള്‍

text_fields
bookmark_border
ഖു​ര്‍ആ​ന്‍ പാ​രാ​യ​ണ മ​ല്‍സ​ര​ത്തി​ന്  റാ​സ​ല്‍ഖൈ​മ​യി​ല്‍ ഒ​രു​ക്ക​ങ്ങ​ള്‍
cancel

റാ​സ​ല്‍ഖൈ​മ: എ​മി​റേ​റ്റി​ല്‍ വ​ര്‍ഷം തോ​റും ന​ട​ന്നു വ​രു​ന്ന ഖു​ര്‍ആ​ന്‍ പാ​രാ​യ​ണ മ​ല്‍സ​ര​ങ്ങ​ള്‍ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​താ​യി റാ​ക് ഹോ​ളി ഖു​ര്‍ആ​ന്‍ അ​വാ​ര്‍ഡ് ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ അ​ഹ​മ്മ​ദ് മു​ഹ​മ്മ​ദ് അ​ല്‍ ഷ​ഹി, സെ​ക്ര​ട്ട​റി​യും ഫൗ​ണ്ടേ​ഷ​ന്‍ സു​പ്രീം ക​മ്മി​റ്റി ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ ചെ​യ​ര്‍മാ​നു​മാ​യ അ​ഹ​മ്മ​ദ് മു​ഹ​മ്മ​ദ് അ​ല്‍ ഷ​ഹി എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. യു.​എ.​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും റാ​സ​ല്‍ഖൈ​മ ഭ​ര​ണാ​ധി​പ​നു​മാ​യ ശൈ​ഖ് സ​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ ആ​ല്‍ ഖാ​സി​മി​യു​ടെ പി​ന്തു​ണ​യോ​ടെ​യും സ്പോ​ണ്‍സ​ര്‍ഷി​പ്പി​ലു​മാ​ണ് മ​ല്‍സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. സ​മൂ​ഹ​ത്തി​ല്‍ ഉ​ന്ന​ത മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍ത്തി​പി​ടി​ക്കാ​നു​ത​കു​ന്ന ത​ല​മു​റ​യെ വാ​ര്‍ത്തെ​ടു​ക്കു​ക​യാ​ണ് ഇ​ത്ത​രം മ​ല്‍സ​ര​ങ്ങ​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story