Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാ​ർ​ത്തോ​മ...

മാ​ർ​ത്തോ​മ യു​വ​ജ​ന​സ​ഖ്യം ഏ​ക​ദി​ന ക്യാ​മ്പ്​

text_fields
bookmark_border
മാ​ർ​ത്തോ​മ യു​വ​ജ​ന​സ​ഖ്യം ഏ​ക​ദി​ന ക്യാ​മ്പ്​
cancel

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി മാ​ർ​ത്തോ​മ യു​വ​ജ​ന​സ​ഖ്യം ഏ​ക​ദി​ന ക്യാ​മ്പ്​ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ഷൈ​ജു അ​ന്തി​ക്കാ​ട്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. അ​ബൂ​ദ​ബി അ​ൽ റ​ഹ്​​ബ സെ​ൻ​റ​റി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ​ അ​രു​ൺ എ​ബ്ര​ഹാം, ബെ​ൻ​സ​ൺ തോ​മ​സ്, ബാ​ബു പി. ​കു​ല​ത്താ​ക​ൽ, സി.​പി. ബി​ജു എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ ക്ലാ​സെ​ടു​ത്തു. ദി​പി​ൻ പ​ണി​ക്ക​ർ, ഷി​ജി​ൻ പാ​പ്പ​ച്ച​ൻ, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story