Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘അ​ൽ​െ​എ​ൻ...

‘അ​ൽ​െ​എ​ൻ താ​രാ​ട്ട്​’ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ സം​ഭാ​വ​ന ന​ൽ​കി

text_fields
bookmark_border
‘അ​ൽ​െ​എ​ൻ താ​രാ​ട്ട്​’ ദു​രി​താ​ശ്വാ​സ  നി​ധി​യി​ലേ​ക്ക്​ സം​ഭാ​വ​ന ന​ൽ​കി
cancel
camera_alt?????? ????????????????????? ??????????????? ???????????????????? ??????????? ???????? ???????????? ?????????????? ???.?????.??? ??????? ????????????? ???????? ????????????????? ????????????????
അ​ൽ​െ​എ​ൻ: പ്ര​ള​യ​ത്തി​െ​ൻ​റ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കേ​ര​ള​ത്തി​ന് കൈ​ത്താ​ങ്ങാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​ൽ​ഐ​നി​ലെ വ​നി​ത കൂ​ട്ടാ​യ്മ​യാ​യ ‘അ​ൽ​ഐ​ൻ താ​രാ​ട്ടി​െ​ൻ​റ സ​ഹാ​യ​ഹ​സ്‌​തം. ര​ണ്ട്​ ല​ക്ഷം രൂ​പ​യാ​ണ് കൂ​ട്ടാ​യ്മ അ​ൽ​ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ൻ​റ​ർ (​െഎ.​എ​സ്.​സി) വ​ഴി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു കൈ​മാ​റി​യ​ത്. ‘അ​ൽ​ഐ​ൻ താ​രാ​ട്ട്​’ ഭാ​ര​വാ​ഹി​ക​ളാ​യ റ​സി​യ ഇ​ഫ്തി​ക്ക​ർ, ചി​ത്ര ജി​തേ​ഷ്‌, ജം​സീ​ല ഷാ​ജി​ത്, ഷി​ബി പ്ര​കാ​ശ്, ജ​സ്ന ഫൈ​സ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് സ​ഹാ​യ​ധ​നം ​െഎ.​എ​സ്.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​തേ​ഷ് പു​രു​ഷോ​ത്ത​മ​നെ ഏ​ൽ​പി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story