Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാല്​ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ യു.എ.ഇയിലേക്ക്​ യാത്രവിലക്ക്​

text_fields
bookmark_border
കെനിയ, ടാൻസാനിയ, ഇത്യോപ്യ, നൈജീരിയ എന്നിവിടങ്ങളിലെ വിമാനങ്ങൾക്കാണ്​ വിലക്ക്​
നാല്​ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ യു.എ.ഇയിലേക്ക്​ യാത്രവിലക്ക്​
cancel

ദുബൈ: നാല്​ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക്​ കൂടി യു.എ.ഇയിലേക്ക്​ യാത്രാവിലക്ക്​ ഏർപെടുത്തി. കെനിയ, ടാൻസാനിയ, ഇത്യോപ്യ, നൈജീരിയ എന്നീ രാജ്യങ്ങളിലെ യാത്രികർക്കാണ്​ വിലക്ക്​.

ഇതോടെ വിലക്കേർപെടുത്തിയ ആഫ്രിക്കൻ രാജ്യങ്ങളുടെ എണ്ണം 11 ആയി. ഡിസംബർ 25ന്​ രാത്രി 7.30 മുതൽ വിലക്ക്​ പ്രാബല്യത്തിൽ വരുമെന്ന്​ ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഈ രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം വ്യാപകമായ പശ്​ചാത്തലത്തിലാണ്​ തീരുമാനം.

നേരത്തെ, ദക്ഷിണാഫ്രിക്ക, നമീബിയ, ​െ​ലസോതോ, എസ്വാറ്റീനി, സിംബാബ്​വെ, ​ബോറ്റ്​സ്വാന, മൊസാംബിക്​​ എന്നിവിടങ്ങളിലെ വിമാനങ്ങളെ യു.എ.ഇ വിലക്കിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UAE Travel ban to four countries
Next Story