Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ ടൂ​ർ...

യു.​എ.​ഇ ടൂ​ർ സൈ​ക്ലി​ങ്​: വി​വി​ധ റോ​ഡു​ക​ൾ അ​ട​ക്കും

text_fields
bookmark_border
യു.​എ.​ഇ ടൂ​ർ സൈ​ക്ലി​ങ്​: വി​വി​ധ റോ​ഡു​ക​ൾ അ​ട​ക്കും
cancel

അ​ബൂ​ദ​ബി: യു.​എ.​ഇ ടൂ​ർ സൈ​ക്ലി​ങ്​ റേ​സ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​ൽ ഫെ​ബ്രു​വ​രി 25 മു​ത​ൽ മാ​ർ​ച്ച്​ ര ​ണ്ട്​ വ​രെ യു.​എ.​ഇ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡ്​ അ​ട​ക്കും. ഏ​ഴ്​ ഘ​ട്ട​ങ്ങ​ളാ​യി ന​ട​ക്കു​ന്ന മ​ത്സ ​ര​ത്തി​െ​ൻ​റ ആ​റ്​ ഘ​ട്ട​ങ്ങ​ളി​ലാ​ണ്​ റോ​ഡ്​ അ​ട​ക്കു​ക. ഉ​ദ്​​ഘാ​ട​ന ദി​വ​സ​മാ​യ ഫെ​ബ്രു​വ​രി 24ന്​ ​ഗ​ത ാ​ഗ​തം ത​ട​സ്സ​പ്പെ​ടി​ല്ല. അ​ബൂ​ദ​ബി ഹു​ദൈ​രി​യാ​ത്ത്​ ​െഎ​ല​ൻ​ഡി​ൽ 16 കി​ലോ​മീ​റ്റ​ർ ട്ര​യ​ൽ റേ​സ്​ ആ​ണ്​ 24ന്​ ​ന​ട​ക്കു​ക.
25ന്​ ​യാ​സ്​​മാ​ൾ പ​രി​സ​ര​ത്ത്​ ആ​രം​ഭി​ച്ച്​ അ​ബൂ​ദ​ബി ബാ​ക്ക്​ വാ​േ​ട്ട​ഴ്​​സ്​ പ​രി​സ​രം വ​രെ​യു​ള്ള 184 കി​ലോ​മീ​റ്റ​റാ​ണ്​ റൂ​ട്ട്.

രാ​വി​ലെ 11.25 മു​ത​ൽ വൈ​കു​ന്നേ​രം 4.25 വ​രെ​യാ​ണ്​ ഇൗ ​റൂ​ട്ടി​ൽ റോ​ഡ്​ അ​ട​ക്കു​ക.26ന്​ ​അ​ൽ​െ​എ​ൻ മു​ത​ൽ ജ​ബ​ൽ ഹ​ഫീ​ഥ്​ വ​രെ​യു​ള്ള 179 കി​ലോ​മീ​റ്റ​ർ റൂ​ട്ടി​ലാ​ണ്​ സൈ​ക്ലി​ങ്​ റേ​സ്. ന​ഹ്​​യാ​നി​ൽ​നി​ന്നാ​ണ്​ മ​ത്സ​രം ആ​രം​ഭി​ക്കു​ക. രാ​വി​ലെ 11.30 മു​ത​ൽ വി​വി​ധ റോ​ഡു​ക​ൾ അ​ട​ക്കും. 27ന്​ ​ദു​ബൈ​യി​ലാ​ണ്​ മ​ത്സ​രം ന​ട​ക്കു​ന്ന​ത്. പാം ​ജു​മൈ​റ മു​ത​ൽ ഹ​ത്ത ഡാം ​വ​രെ​യാ​ണ്​ റൂ​ട്ട്. രാ​വി​ലെ 11ന്​ ​പാം ജു​മൈ​റ​യി​ൽ റോ​ഡ്​ അ​ട​ക്കും. മ​ദി​ന ജു​മൈ​റ, അ​ൽ സു​ഫൂ​ഹ്​ റോ​ഡ്​ എ​ന്നി​വ​യെ​യും ബാ​ധി​ക്കും. ഹ​ത്ത ഡാ​മി​ലേ​ക്ക്​ സൈ​ക്ലി​ങ്​ താ​ര​ങ്ങ​ൾ നീ​ങ്ങു​ന്ന​ ഉ​ച്ച​ക്ക്​ 3.55ഒാ​ടെ​യാ​ണ്​ മേ​ഖ​ല​യി​ൽ അ​വ​സാ​ന​മാ​യി റോ​ഡ്​ അ​ട​ക്കു​ക.

28ന്​ ​ഷാ​ർ​ജ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ തു​ട​ങ്ങി ഖോ​ർ​ഫ​ക്കാ​നി​ൽ അ​വ​സാ​നി​ക്കു​ന്ന മ​ത്സ​ര​ത്തി​ന്​ രാ​വി​ലെ 11.35ന്​ ​ഷാ​ർ​ജ സ​ർ​വ​ക​ലാ​ശാ​ല പ​രി​സ​ര​ത്താ​ണ്​ ആ​ദ്യ​മാ​യി റോ​ഡ്​ അ​ട​ക്കു​ക. വൈ​കു​ന്നേ​രം 3.55ന്​ ​ഖോ​ർ​ഫ​ക്കാ​ൻ ഇ99​ലാ​ണ്​ അ​വ​സാ​ന റോ​ഡ്​ അ​ട​ക്ക​ൽ. മാ​ർ​ച്ച്​ ഒ​ന്നി​ന്​ അ​ജ്​​മാ​നി​ൽ​നി​ന്ന്​ ജ​ബ​ൽ ജെ​യ്​​സി​ലേ​ക്കാ​ണ്​ സൈ​ക്ലി​ങ്. അ​ജ്​​മാ​നി​ലെ ഇ^11 ​രാ​വി​ലെ 11.20ന്​ ​അ​ട​ക്കും. ഉ​മ്മു​ൽ​ഖു​വൈ​ൻ, റാ​സ​ൽ​ഖൈ​മ എ​മി​റേ​റ്റു​ക​ളി​ലെ വി​വി​ധ റോ​ഡു​ക​ൾ സൈ​ക്ലി​സ്​​റ്റു​ക​ൾ ക​ട​ന്നു​പോ​കു​​ന്ന സ​മ​യ​ത്ത്​ അ​ട​ക്കും. ഉ​ച്ച​ക്ക്​ 2.55ന്​ ​വാ​ദി ഷാ​യി​ലാ​ണ്​ അ​വ​സാ​ന​മാ​യി റോ​ഡ്​ അ​ട​ക്കു​ക.മാ​ർ​ച്ച്​ ര​ണ്ടി​ന്​ ദു​ബൈ സ​ഫാ​രി​യി​ൽ​നി​ന്ന്​ തു​ട​ങ്ങി സി​റ്റി വാ​ക്കി​ലാ​ണ്​ റേ​സ്​ അ​വ​സാ​നി​ക്കു​ക. ദു​ൈ​ബ സ​ഫാ​രി പാ​ർ​ക്കി​ൽ ഉ​ച്ച​ക്ക്​ 12.25ന്​ ​റോ​ഡ്​ അ​ട​ക്കും. ഉ​ച്ച​ക്ക്​ 3.55ന്​ ​അ​ൽ വാ​സ്​​ൽ റോ​ഡാ​ണ്​ അ​വ​സാ​നം അ​ട​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsuae tour
News Summary - uae tour-uae-gulf news
Next Story