Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആഗോള സംരംഭക...

ആഗോള സംരംഭക റാങ്കിങ്ങിൽ വീണ്ടും യു.എ.ഇ ഒന്നാമത്​

text_fields
bookmark_border
ആഗോള സംരംഭക റാങ്കിങ്ങിൽ വീണ്ടും യു.എ.ഇ ഒന്നാമത്​
cancel

ദുബൈ: ആഗോള സംരംഭക റാങ്കിങ്ങിൽ തുടർച്ചയായി അഞ്ചാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തി​ യു.എ.ഇ. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ, നികുതി നയം, ഉദ്യോഗസ്ഥ ഇടപെടലുകൾ, സർക്കാർ സംരംഭകത്വ പ്രോഗ്രാമുകൾ, ഗവേഷണ, വികസന കൈമാറ്റങ്ങൾ, എളുപ്പത്തിലുളള വിപണി പ്രവേശനം, സംരംഭകത്വ ബോധവത്​കരണം തുടങ്ങിയവ ഉൾപ്പെടെ എട്ട്​ മേഖലകളിൽ ഉയർന്ന വരുമാനമുള്ള സമ്പദ്​വ്യവസ്ഥകളിൽ യു.എ.ഇ ഒന്നാമതാണെന്നാണ്​​ ഗ്ലോബൽ എൻട്രിപ്രണേർഷിപ്പ്​ മോണിറ്റർ (ജി.ഇ.എം) പുറത്തുവിട്ട 2025-2026 റിപോർട്ടിൽ പറയുന്നത്​​. സ്റ്റാർട്ടപ്പുകൾ, സംരംഭങ്ങൾ, നൂനതനമായ സംരംഭങ്ങൾ എന്നിവയെ പിന്തുണക്കുന്നതിനായി യു.എ.ഇയിൽ നിലനിൽക്കുന്ന ഏറ്റവും മികവുള്ളതും സംയോജിതവുമായ അന്തരീക്ഷമാണ്​ ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന്​ അധികൃതർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - UAE tops global entrepreneurship rankings again
Next Story