Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ്​ സായിദ്​...

ശൈഖ്​ സായിദ്​ സ്​​​ട്രീറ്റും തുരങ്കപാതയും വിപുലീകരിക്കാൻ 10.9 കോടിയുടെ പദ്ധതി

text_fields
bookmark_border
ശൈഖ്​ സായിദ്​ സ്​​​ട്രീറ്റും തുരങ്കപാതയും വിപുലീകരിക്കാൻ 10.9 കോടിയുടെ പദ്ധതി
cancel

അബൂദബി: ശൈഖ്​ സായിദ്​ ടണലും സ്​​​ട്രീറ്റും വിപുലീകരിക്കുന്നതിന്​ അബൂദബി നഗരസഭക്ക്​ 10.9 കോടി ദിർഹത്തി​​​െൻറ പദ്ധതി.   അൽ ഫലാഹ്​ സ്​​ട്രീറ്റും ഹസ്സ സ്​​ട്രീറ്റ്​ ജംങ്​ഷനും തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ട്​ തുരങ്ക പാതകളും, നിലവിലെ പാതകളുടെ വിപുലനവും പദ്ധതിയിലുണ്ട്​.  റീം, മറിഹാ ​െഎലൻറുകളുടെ ഭാഗത്തേക്കും ഖസർ അൽ ബഹർ ജംഗ്​ഷനിലേക്കും ഗതാഗതം സുഗമമാക്കാൻ പുതിയ പദ്ധതികൾ സഹായകമാവും. 790 ദിവസം കൊണ്ട്​ നിർമാണ പ്രവൃത്തികൾ പൂർണമാവും. നിർമാണ ജോലികൾ നഗര ഗതാഗതത്തെ ബാധിക്കാതിരിക്കാൻ വേണ്ട ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - uae street
Next Story